നമ്മുടെയെല്ലാം വീടുകളിൽ സാധാരണ കാണപ്പെടുന്നതാണ് തുളസി. ഹൈന്ദവാചാരപ്രകാരം തുളസി ഒരു പുഷ്പമാണ്. എല്ലാ പൂജാവിധികളും ഉപയോഗിക്കുന്ന ഒരു പുഷ്പം ആയിട്ടാണ് തുളസിയെ കണക്കാക്കുന്നത്. എന്നാൽ തുളസിയുടെ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ തുളസി കൊണ്ടുള്ള വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിന് ഉന്മേഷം ലഭിക്കുന്ന എന്നാണ് പറയുന്നത്.
അതുപോലെതന്നെ കോൾഡ് ചുമ പനി തുടങ്ങിയ എല്ലാ രോഗങ്ങളിൽനിന്നും വളരെ പെട്ടെന്നുതന്നെ മുക്തി ലഭിക്കുവാൻ ഈ വെള്ളത്തിന് സാധിക്കും. വെള്ളം സാധാരണയായി നമ്മുടെ ശരീരത്തിൽ ധാരാളം എത്തുന്നത് വളരെ നല്ലതാണ്. ഇങ്ങനെ എത്തുന്ന വെള്ളത്തിലേക്ക് തുളസിയിലയിട്ടു കൊടുക്കുന്നത് വളരെ ഉത്തമമായിരിക്കും. ഇങ്ങനെ തുളസിയിലയിട്ട് വെള്ളം കുടിക്കുന്നത് വളരെയധികം നല്ലത് ആയിട്ടാണ് കണക്കാക്കുന്നത്. തുളസിയില ഇട്ട് വെള്ളം ധാരാളമായി കുടിക്കുന്നത് വഴി ചർമ്മത്തിന് നല്ലത് ഇതിനുള്ള തിളക്കം ലഭിക്കുകയും ചെയ്യുന്നു.
ചർമ്മകാന്തിക്ക് ഉപയോഗിക്കുന്ന ഒന്നാണ് തുളസി. അതുകൊണ്ടുതന്നെ വളരെയധികം ഉത്തമമായ ഔഷധമാണ്. ദഹനപ്രക്രിയ നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് തുളസിയില വെള്ളം കുടിക്കുന്നത് വളരെ ഉത്തമമാണ്. കാൻസർ കോശങ്ങളെ നശിപ്പിച്ചു കളയാനുള്ള ശേഷിഈ വെള്ളത്തിൽ ഉണ്ട്. അതുകൊണ്ട് ഇത് തുടർച്ചയായി കുടിക്കുന്നത് വഴി കാൻസർ വരുന്നത് തടയാൻ ഉള്ള സാധ്യതയുണ്ട്.
തുടർച്ചയായി വരുന്ന കഫക്കെട്ട് ചുമ തുമ്മൽ തുടങ്ങിയ രോഗങ്ങളിൽ നിന്നും പെട്ടെന്ന് തന്നെ പരിഹാരം ലഭിക്കുന്നത് ഇങ്ങനെയുള്ള വെള്ളം കുടിക്കുന്നത് വളരെ ഉത്തമമാണ്. ശരീരത്തിന് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ഇത് വളരെ ഉത്തമമാണ്. അതിനുള്ള അറിവുകൾ ലഭിക്കാത്തതുകൊണ്ടാണ് പലരും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു നോക്കാത്തത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.