വളരെ എളുപ്പത്തിൽ ഡൈ വീട്ടിൽ തയ്യാറാക്കാം

അകാലനര എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ്. അതിനുവേണ്ടി പല തരത്തിലുള്ള ഡൈ കളും ഹന്ന കളും ഉപയോഗിക്കുന്നവരാണ് പലരും. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം കാശുമുടക്കി കടയിൽ നിന്നും വാങ്ങുന്ന ടൈ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്നുണ്ട്. മാത്രമല്ല നേച്ചർ ആയതുകൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും.

നിശ്ചിത എടുക്കുന്നതുകൊണ്ട് ഒരു തരത്തിലുള്ള അധികച്ചെലവും ഇതിനു വരുന്നില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കെമിക്കലുകൾ അടങ്ങിയ ഡൈ തലയിൽ ഉപയോഗിക്കുന്നത് വഴി മുടിക്ക് വളരെയധികം dayamaya ജുകൾ സംഭവിക്കാൻ വഴിയുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ വളരെ ശ്രദ്ധയോടുകൂടി വേണം ഇവ ഉപയോഗിക്കുന്നതിന്. ഇവിടെ ഉപയോഗിക്കുന്നത് വളരെ നാച്ചുറൽ ആയ ഒന്നായതുകൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

ഇവിടെ അതിനു വേണ്ടി ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ തൊലി. വെളുത്തുള്ളിയുടെ തൊലി അടുപ്പിൽ ഫ്രൈ പാനിൽ വെച്ച് നല്ലതുപോലെ കറക്കുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക. ഇങ്ങനെ ഫ്രൈ ചെയ്തു എടുത്തതിനുശേഷംവളരെയെളുപ്പത്തിൽ മിക്സിയുടെ ജാർ ഇട്ട് പൊടിച്ചെടുക്കുക. ഇങ്ങനെ പിടിച്ചെടുക്കുന്നത് വഴി നല്ല തരി തരിയായി പൊടി ലഭിക്കുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി ഒലിവ് ഓയിൽ ചേർത്ത് മിക്സ് ചെയ്തതിനുശേഷം പുരട്ടാവുന്നതാണ്. എന്നാൽ ഇതൊരു ചില പാത്രത്തിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ വളരെ ദീർഘനാൾ നമുക്ക് ഇത് സൂക്ഷിച്ചുവെക്കാൻ സാധിക്കും. ഒരു തലത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടില്ലാത്ത കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തലയിൽ തേച്ചു പിടിപ്പിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.