യൂറിക് ആസിഡ് കൂടുന്നത് വഴി നമ്മുടെ ശരീരത്തിന് ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. ചന്ധികളിൽ തുടർച്ചയായി കാണുന്ന വേദന യൂറിക്കാസിഡ് കൂടുന്നതിന് ഭാഗമായി ഉണ്ടാകുന്നതാണ്. യൂറിക് ആസിഡ് കൂടുന്നത് വഴി ഉണ്ടാകുന്ന നീർക്കെട്ട് ലുകൾ സന്ധ്യയിൽ വന്നുചേർന്നത് തുടർച്ചയായുണ്ടാകുന്ന വേദനയ്ക്ക് കാരണമാകുന്നു. അതോടൊപ്പം തന്നെ രാവിലെ എണീക്കുമ്പോൾ ഉള്ള ചെയ്യണം ഒന്നും ചെയ്യാൻ ഒരു ഉഷാർ ഇല്ലായ്മ എല്ലാം ഇതിൻറെ ലക്ഷണങ്ങളായി പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.
എന്നാൽ ഇതിനെല്ലാമുപരി ആയിട്ട് പെരുവിരലിൽ താഴെ സൂചി കുത്തുന്ന പോലുള്ള വേദന അനുഭവപ്പെടുന്നത് യൂറിക്കാസിഡ് കൂടുന്നതിന് ഭാഗമായിട്ടാണ് എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ നിയന്ത്രിച്ചുകൊണ്ട് എങ്ങനെ നമുക്ക് ശരീരത്തിലെ ആരോഗ്യമുള്ള തീർക്കാം എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിക്ക് ചിലവ് വളരെ കുറവാണ്.
നമ്മൾ ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത് കുക്കുമ്പറും സാലറിയും ചെറുനാരങ്ങാനീരും ഇഞ്ചിയും ആണ്. ഇവയെല്ലാം ചേർത്ത് വളരെ ശുദ്ധമായ ഒരു ജ്യൂസ് തയ്യാറാക്കി ഫ്രീയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് യൂറിക്കാസിഡ് നിയന്ത്രിക്കാൻ സാധിക്കും. ഇങ്ങനെ യൂറിക്കാസിഡ് നിയന്ത്രിക്കുന്നത് വഴി ശരീരത്തിലുണ്ടാകുന്ന ഒരുപാട് അസ്വസ്ഥതകളിൽ നിന്നും മുക്തിനേടാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചുരുങ്ങിയ ചെലവും മാത്രമാണ് വരുന്നത്.
യൂറിക്കാസിഡ് നിയന്ത്രിക്കുന്നത് വഴി മാത്രമേ നമുക്ക് സന്ധികളിൽ നിന്നുള്ള വേദന തുടങ്ങിയ ഉഷാർ ഇല്ലായ്മ എന്നീ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.