ഗ്യാസ്ട്രബിളിന് ഇത്രയും പ്രശ്നങ്ങളോ ആരും അറിയാതെ പോകരുത്

പലപ്പോഴും അമിതമായ കാണുന്ന വയറുവേദന ആണെന്ന് തിരിച്ചറിയാതെ നാം ഒരുപാട് ടെൻഷൻ അടിക്കാറുണ്ട്. പലർക്കും പല സമയത്ത് കണ്ടു വരുന്ന ഒരു അസുഖമാണ് വയറുവേദന. ചില സമയത്ത് ആളുകൾ അത് ഗ്യാസ്ട്രബിളിന് ആണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. എന്താണ് ഗ്യാസ്ട്രബിളും എന്താണ് അതിൻറെ ലക്ഷണങ്ങൾ തിരിച്ചറിയാതെ നമ്മളെല്ലാം വയറുവേദനയും ഒന്നുപോലെ ഗ്യാസ്ട്രബിളിന് ആണെന്ന് പറഞ്ഞ് തള്ളിക്കളയരുത്. ആമാശയ സംബന്ധമായ പല രോഗങ്ങൾക്കും നമുക്ക് അനുഭവപ്പെടുന്ന ലക്ഷണം വയറുവേദന തന്നെയാണ്.

   

അതുകൊണ്ടുതന്നെ നമ്മൾ വയറുവേദന എപ്പോഴും ഗ്യാസ്ട്രബിൾ ഏതാണെന്ന് പറയാൻ തള്ളിക്കളയുന്നത് ഒഴിവാക്കേണ്ടതാണ്. ഗ്യാസ്ട്രബിൾ അനുഭവപ്പെടുന്ന വയറുവേദനയ്ക്ക് ഭാഗത്തായി വയറുവേദന അനുഭവപ്പെടുകയാണ് ചെയ്യുന്നത്. അതിനുപുറമേ വൈറ്റില ക്ക് ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല ഭക്ഷണം കഴിക്കുന്നത് കുറച്ചു കഴിക്കുമ്പോൾതന്നെ വയർ നിറഞ്ഞു പോകുന്നു തുടങ്ങിയ ലക്ഷണമല്ല ഈ ഗ്യാസ്ട്രബിൾ ലക്ഷണങ്ങൾ ആണ്. സംബന്ധമായ പല രോഗങ്ങൾക്കും ഇത്തരത്തിലുള്ള വേദന അനുഭവപ്പെടാറുണ്ട്.

അതുകൊണ്ടുതന്നെ എല്ലാ വേദനയും ഒരുപോലെ നമ്മൾ കണക്കാക്കി സ്വയംചികിത്സ നടക്കരുത്. നമ്മള് മിതമായ ആഹാരം കഴിക്കാതിരിക്കുന്നത് വഴി വയറ്റിലുണ്ടാകുന്ന പുണ്ണുകൾ ആണ് ഗ്യാസ്ട്രബിൾ ആയി അറിയപ്പെടുന്നത്. ഇവ നമ്മൾ കൃത്യത്തിന് ആഹാരം കഴിക്കുകയാണെങ്കിൽ അത് ഒരു പരിധിവരെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും. അമിതമായി മൂന്നുനാല് നേരം ആഹാരം കഴിക്കുന്നതിനു പകരം നേരമോ അഞ്ചുനേരവും ആക്കി അതിനെ ദീർഘിപ്പിക്കാൻ.

ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഗ്യാസ് trouble ഇങ്ങനെ വളരെ പെട്ടെന്ന് മോചനം ലഭിക്കും. മാത്രമല്ല പുളിച്ചുതികട്ടൽ ചർദ്ദി വരവ് ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *