ലുക്ക് കണ്ട് ആരെയും വിലയിരുത്തരുത് എന്ന് പറയാറുണ്ട്. ഇപ്പോൾ ഇത് ശരി വെക്കുന്ന ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. തകർപ്പൻ ഇംഗ്ലീഷിൽ സ്വന്തം ജീവിതം പറഞ്ഞ ഒരു വീട്ടമ്മയാണ് കഥയിലെ നായിക. എന്നാൽ ഇവരുടെ ലൂക്കും സംസാരവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നതാണ് കൗതുകമുണർത്തുന്ന കാര്യം. ഇവർ മുഷിഞ്ഞ ഒരു സാരിയാണ് ധരിച്ചിരിക്കുന്നത്.
ഇവരെ കണ്ടാൽ കൂലി പണിക്കു പോകുന്ന ഒരു സ്ത്രീയാണെന്നേ തോന്നുകയുള്ളൂ. എന്നാൽ ഇവരോട് മൈക്കുമായി സംസാരിക്കാൻ എത്തിയ മാധ്യമ പ്രവർത്തകയോടു വളരെ ഒഴുക്കിൽ ഇംഗ്ലീഷ് പറഞ്ഞാണ് ഇവർ എല്ലാവരെയും ഞെട്ടിച്ചത്. പ്രണയ ദിനത്തിൽ പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന ഒരു പരിപാടി ഷൂട്ട് ചെയ്യുമ്പോഴാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
The media personality asked this housewife what she had a view of love. They started talking in praise of love. She said in Good Kalakan English that she had been married in love and was now living happily with her children and young children. The video, which has then been uploaded on social media, has gone viral in no time. But there is not much information about this housewife.
It is shared by many people through social media itself. If you like it. Share this post. Likewise, more than this. . Getting our support. To continue to get posts like this. Like this page in the same way as Beauty, Health, Skin, Healthy, Insurance, Home Loan. I’ll get it right away. Your support is the motivation to do it.