ഹെർണിയ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം…

പല രോഗങ്ങളും ഗുരുതരാവസ്ഥയിൽ എത്തുമ്പോഴാകും അതിന് വേണ്ട ചികിത്സകൾ ചെയ്യുന്നത്. എന്നാൽ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. ഇത്തരം രോഗങ്ങൾക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഹെർണിയ അഥവാ ഉടലിറക്കം. ഇത് സ്ത്രീകളിലും പുരുഷന്മാരിലും പ്രായ ഭേദമന്യേ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

   

ഇന്ന്‌ ഹെർണിയ ഉണ്ടാകാനുള്ള കാരണങ്ങളും അതിന്റെ ചികിത്സാ രീതികളെ കുറിച്ചുമാണ് പറയാൻ പോകുന്നത്. വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ബലക്കുറവ് സംഭവിക്കുമ്പോൾ ഉള്ളിലെ കുടൽ മുതലായ അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെർണിയ. ഭാരം ഉയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴുമൊക്കെ ഹെർണിയ ഉള്ള ഭാഗത്ത് വേദന ഉണ്ടാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക.

https://youtu.be/FZ_0BaHncvs

Also symptoms such as lumps, swelling and vomiting can also be shown. Hernia can occur for any age group. Hernia occurs from young children to older people. Excessive strain on the body causes the hernia risk to increase. Sometimes hernia is serious. This is complicated when the part protruding out of the hole in the muscle does not return to its place.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *