വളരെ എളുപ്പത്തിൽ തന്നെ ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കുന്നതിന് ഇങ്ങനെ ചെയ്തു നോക്കൂ

പലപ്പോഴും നമ്മുടെ ചുണ്ടുകൾ കറുത്തു കണ്ടിരിക്കുന്നത് വല്ലാത്ത മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. എന്നാൽ എങ്ങനെയാണ് ഇതിൽ നിന്നും മുക്തി നേടുക എന്ന് പലപ്പോഴും പലരും ചിന്തിച്ചിട്ടുണ്ടാകും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നിവിടെ പറയപ്പെടുന്നത്. ചുണ്ടുകൾക്ക് നിറം ലഭിക്കുന്നതോടൊപ്പം നല്ല മൃദുത്വം ലഭിച്ച വളരെ ഫ്രഷ് ആയി ഇരിക്കുന്നതിന് വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി വീടുകളിൽ തന്നെ ചെയ്തു നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചുണ്ടുകൾക്ക് നിറം സാധിക്കും. നമ്മൾ പല തരത്തിലുള്ള ബാഗുകളും മറ്റും കടയിൽനിന്നും വലിയ വില കൊടുത്ത് വാങ്ങാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള സാധനങ്ങൾ വാങ്ങുന്നത് വഴി വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള സാധനങ്ങൾ പുരട്ട പാർശ്വഫലങ്ങൾ ഏറ്റു വാങ്ങുന്നതിനേക്കാൾ ഏറ്റവും നല്ലതാണ് നമ്മൾ ഇത്തരത്തിലുള്ള നേച്ചുറൽ ആയ ആയ രീതികൾസ്വീകരിക്കുന്നത്. വളരെ ചുണ്ടുകൾക്ക് ഒരു ക്രബ് തയ്യാറാക്കുക.. പഞ്ചസാര യിലേക്ക് അല്പം തേനും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ്.

ഇത് ഉപയോഗിക്കുന്നത് വഴി ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കുന്നു. അതിനുശേഷം ഇതിലേക്ക് അൽപം ചെറുനാരങ്ങാനീര് കൂടി പിരിഞ്ഞൊഴുകി ആണെങ്കിൽ ഇതു പുരട്ടിയാൽ നല്ല മൃദുത്വവും നിറം ലഭിക്കാൻ സഹായിക്കുന്നു. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മുഖം നിറം വെക്കുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.