നിങ്ങൾ ഇതുവരെയും ഇതൊന്നും അറിഞ്ഞില്ലേ, കരണ്ട് ബില്ല് ഒരിക്കലും കൂടില്ല

നിത്യ ജീവിതത്തിലെ ജോലികൾ എളുപ്പമാക്കുവാനും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കരണ്ട് ബില്ല് കുറയ്ക്കുവാനും സാധിക്കും. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില അടിപൊളി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. രാത്രി കടല വെള്ളത്തിൽ ഇടാൻ മറന്നു പോകുന്ന സാഹചര്യത്തിൽ രാവിലെ എഴുന്നേറ്റ് ഇങ്ങനെ ചെയ്താൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ നമ്മുടെ കടല കുതിർന്നു.

   

കിട്ടുന്നു ആദ്യം തന്നെ ആവശ്യത്തിനുള്ള കടല കഴുകിയെടുത്തതിനുശേഷം കുക്കറിലേക്ക് അത് മുങ്ങുന്ന രീതിയിൽ വെള്ളമെടുത്ത് ഇട്ടുകൊടുക്കുക. പിന്നീട് നല്ലപോലെ വൃത്തിയാക്കി കഴുകിയ ചിരട്ടയുടെ കഷണങ്ങൾ കൂടി കുക്കറിനകത്തേക്ക് ചേർത്തു കൊടുക്കണം. ആവശ്യത്തിനുള്ള വിസിൽ വെച്ചതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞു മാത്രം കുക്കർ തുറന്നു നോക്കുക കടല നല്ലപോലെ വെന്തു കിട്ടും. കടല വെള്ളത്തിൽ.

ഇടാൻ മറന്നു പോകുന്ന അവസരത്തിൽ ഇത്തരത്തിൽ ചെയ്തു നോക്കൂ. മഴക്കാലം ആകുമ്പോൾ ധാന്യങ്ങൾ ഇട്ടുവച്ചിരിക്കുന്ന പാത്രങ്ങളിൽ നിറച്ച് പ്രാണികളും ഉറുമ്പുകളും വരാറുണ്ട് എന്നാൽ ഇതിന് പരിഹാരമായി വെളുത്തുള്ളിയുടെ അല്ലിയോ അല്ലെങ്കിൽ വെളുത്തുള്ളിയുടെ തണ്ടിന്റെ ഭാഗമോ പാത്രങ്ങളിലേക്ക് ഇട്ടതിനുശേഷം അടച്ചു വയ്ക്കുക. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും ധാന്യങ്ങൾ.

നമുക്ക് സൂക്ഷിക്കാവുന്നതാണ്. സ്ഥിരമായി വാച്ച് കെട്ടുന്ന ഭാഗത്തും മോതിരങ്ങൾ യൂസ് ചെയ്യുന്ന ഭാഗത്തും വെള്ള നിറത്തിലുള്ള പാടും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതിന് പരിഹാരമായി അല്പം പൗഡർ ആ ഭാഗങ്ങളിൽ ഇട്ടു കൊടുത്താൽ മതിയാകും. വിയർത്തു കഴിയുമ്പോൾ ഉള്ള ആ ഇറിറ്റേഷൻ പൂർണ്ണമായും മാറിക്കിട്ടും. ഒരുപാട് ടിപ്പുകൾ മനസ്സിലാക്കുവാനായി വീഡിയോ ഒന്നു കാണൂ.