വെറും ഒരു മിനിറ്റ് കൊണ്ട് പാറ്റ ഉറുമ്പ് ചിതൽ തുടങ്ങിയവ ഇല്ലാതാക്കാം, 100% ഉറപ്പ്….

മിക്ക വീടുകളിലെയും വലിയ പ്രശ്നക്കാരാണ് ചിതല് ഉറുമ്പ് പാറ്റ തുടങ്ങിയവ. ഇവയെ തുരത്തുന്നതിന് ഒരുപാട് ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ നിന്നും ലഭിക്കുമെങ്കിലും നമ്മുടെ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ഇവയെ തുരത്തുവാൻ കഴിയും. അതിനുള്ള കിടിലൻ രണ്ട് സൂത്രങ്ങളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. പലപ്പോഴും മരങ്ങളിൽ ചിതൽ വരുമ്പോൾ അത് മുഴുവനായും.

   

നശിച്ചു പോകാറുണ്ട് എന്നാൽ ഈ ഒരു രീതി ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് ചിതല് പിടിക്കും എന്ന പ്രശ്നം ഉണ്ടാവുകയില്ല. ചിതലിനെ കളയുന്നതിനായി പല സൊലൂഷനുകളും നമ്മൾ ട്രൈ ചെയ്യാറുണ്ട് എന്നാൽ വളരെ എഫക്ടീവായ ഒരു സൊലൂഷൻ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ബൈ ഫ്ലക്സ് ടി സി എന്ന സൊല്യൂഷൻ ഉപയോഗിക്കുമ്പോൾ ചിതൽ മുഴുവനായും പോകുന്നു. ഇതിൻറെ കൂടെ.

മിക്സ് ചെയ്യുന്നതിന് പെട്രോളും ആവശ്യമായി വരുന്നു. ഒരു കുപ്പിയിലേക്ക് കുറച്ചു പെട്രോൾ എടുത്ത് അതിലേക്ക് ഈ മരുന്ന് കൂടി ചേർത്തു കൊടുക്കുക. എത്രത്തോളം ചിതൽ ഉണ്ടോ അതിനനുസരിച്ച് മാത്രം ഇവ രണ്ടും എടുത്താൽ മതിയാകും. പ്രത്യേകിച്ചും കുട്ടികൾ കാണാത്ത തുടാത്ത സ്ഥലങ്ങളിൽ വേണം ഇവ സൂക്ഷിച്ചു വയ്ക്കുവാൻ. അതുപോലെ ഇത്തരം കെമിക്കലുകൾ യൂസ് ചെയ്യുമ്പോൾ.

കയ്യിൽ പ്രത്യേകം ഗ്ലൗസ് ധരിക്കേണ്ടതുണ്ട് അല്ലെങ്കിൽ ചിലപ്പോൾ ഇവ അലർജി ഉണ്ടായേക്കാം. ഈ രണ്ട് ലിക്വിഡുകളും നന്നായി ഷേക്ക് ചെയ്തതിനുശേഷം ചിതൽ കൂടുതലായി കാണുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. ചിതൽ എവിടെയെങ്കിലും കണ്ടുകഴിഞ്ഞാൽ   അപ്പോൾ തന്നെ നമ്മൾ മാറ്റിയില്ലെങ്കിൽ അവിടെ മുഴുവനും നശിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.