വെള്ള വസ്ത്രങ്ങളിലെ കറ കളയുവാൻ ഇനി ക്ലോറിനോ വേണ്ട, ഇതൊന്നു ട്രൈ ചെയ്യൂ…

എല്ലാ വീട്ടമ്മമാരുടെയും വലിയൊരു തലവേദനയാണ് തുണികൾ ക്ലീൻ ചെയ്യുക എന്നത്. പ്രത്യേകിച്ചും വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും അഴുക്കും ദുർഗന്ധവും പെട്ടെന്ന് തന്നെ പോവുകയില്ല. ഇതിനായി ഒരുപാട് സോപ്പ് പൊടിയും ഉരയ്ക്കുകയും വേണ്ടിവരുന്നു. എന്നാൽ ഈ പ്രശ്നം വളരെ ഈസിയായി തന്നെ പരിഹരിക്കാം. നിത്യ ജീവിതത്തിലെ ജോലികൾ എളുപ്പമാക്കുവാനും നിരവധി.

   

പ്രശ്നങ്ങൾക്കുള്ള പരിഹാരം കിട്ടുന്നതിനും ഇവിടെ സഹായകമാകുന്ന ഒരുപാട് ടിപ്പുകൾ ഉണ്ട്. നമ്മൾ പലപ്പോഴും പഴം പുഴുങ്ങുന്ന സമയത്ത് പത്രത്തിൻറെ അടിയിൽ നല്ലപോലെ കറകൾ ഉണ്ടാവാറുണ്ട് ഇത് ഒരുപാട് ഡിഷ് വാഷ് ഉപയോഗിച്ച് ഉരച്ചാലും പോകണമെന്നില്ല. എന്നാൽ അതിനായി ആ പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ തൊലികൾ ഇട്ടുകൊടുക്കുക. നമ്മൾ വെറുതെ കളയുന്ന.

ചെറുനാരങ്ങയുടെ തൊലി ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. വെള്ളം മൂന്നോ നാലോ പ്രാവശ്യം നല്ലപോലെ തിളച്ചതിനു ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് കഴുകിയാൽ പാത്രത്തിലെ മുഴുവൻ കറകളും വേഗത്തിൽ പോയി കിട്ടും. പാത്രം പുതുപുത്തനായി തിളങ്ങും. വെള്ള വസ്ത്രങ്ങളിൽ പലതരത്തിലുള്ള കറകൾ പറ്റിപ്പിടിക്കാറുണ്ട്. പ്രധാനമായും കുട്ടികളുടെ യൂണിഫോമുകളിൽ പെൻസിൽ സ്കെച്ച് പേന.

തുടങ്ങിയവയുടെ കറ ഉണ്ടാവാറുണ്ട്.ഇത് കളയുന്നതിനായി പലപ്പോഴും നമ്മൾ ക്ലോറക്സ് പോലെയുള്ള ലിക്വിഡുകൾ ആണ് ഉപയോഗിക്കാറുള്ളത് . എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു സ്പ്രേ ആ ഭാഗത്ത് അടിച്ചു കൊടുക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുത്താൽ മതിയാകും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.