നിമിഷങ്ങൾക്കുള്ളിൽ ബ്ലൗസ് റെഡിയാക്കാം, തയ്ക്കേണ്ട ആവശ്യമില്ല…

സാരിയുടെ ബ്ലൗസ് തേക്കാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. അതിന് തുണി കട്ട് ചെയ്യണം പിന്നീട് സ്റ്റിച്ച് ചെയ്യണം എന്നിങ്ങനെ ഒരുപാട് സ്റ്റെപ്പുകൾ ഉണ്ട്. എന്നാൽ ഇനി അതൊന്നും ഇല്ലാതെ വളരെ ഈസിയായി മിനിറ്റുകൾ കൊണ്ട് ഏതൊരു സാരിയുടെയും ബ്ലൗസ് തയ്ച്ചെടുക്കാം. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. സ്ത്രീകൾക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന .

   

ഒരു വീഡിയോ ആയിരിക്കും. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ബ്ലൗസിന്റെ തുണിയല്ല ഒരു ലെഗിൻസ് ആണ്. വളരെ എളുപ്പത്തിൽ പെട്ടെന്ന് നമുക്ക് ഒരു ബ്ലൗസ് ആവശ്യമായി വരുമ്പോൾ ഈ രീതിയിൽ ലെഗിൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം. ആദ്യം തന്നെ പാൻറ് നല്ലപോലെ നിവർത്തിയിട്ട് അതിനെ രണ്ടായി മടക്കി കൊടുക്കുക. ഇത് ചെയ്തെടുക്കുവാൻ തയ്യൽ മെഷീന്റെ ആവശ്യമില്ല .

ഒരു സൂചിയും നൂലും ഉണ്ടെങ്കിൽ തയ്യൽ അറിയാത്ത ആർക്കുവേണമെങ്കിലും ഈ ബ്ലൗസ് ഉണ്ടാക്കിയെടുക്കാം. പാൻറ് മടക്കിയതിനു ശേഷം സെൻറർ ഭാഗത്തുനിന്ന് കുറച്ചു മുകളിലായി മാർക്ക് ചെയ്തു കൊടുക്കുക അതേപോലെതന്നെ താഴെയും മാർക്ക് ചെയ്തു കൊടുക്കണം. പിന്നീട് അത് തമ്മിൽ യോജിപ്പിച്ച് ആ വരയിലൂടെ മുറിച്ചു മാറ്റുക. ഇപ്പോൾ നമ്മൾ കട്ട് ചെയ്തെടുത്തത് നെക്കിന്റെ .

ഭാഗമാണ് നിങ്ങൾക്ക് എത്രത്തോളം ആണോ കഴുത്തിന്റെ വലുപ്പം വേണ്ടത് ആ രീതിയിൽ വേണം മുറിച്ചെടുക്കുവാൻ. അതിലൂടെ തന്നെ ബാക്ക് നെക്ക് കൂടി മുറിക്കുക. പിന്നീട് നമുക്ക് സ്ലീവായിട്ട് ഉപയോഗിക്കുന്നത് കാലിൻറെ ഭാഗമാണ് നമുക്ക് എത്രത്തോളം ആണോ കൈ ആവശ്യമായി വരുന്നത് അത്രയും അളവിൽ തന്നെ മുറിക്കുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ കാണൂ.