ആരും പറഞ്ഞു തരാത്ത ചില കിടിലൻ ടെക്നിക്കുകൾ, 100% റിസൾട്ട് കിട്ടും

നിത്യജീവിതത്തിലെ ജോലികൾ എളുപ്പമാക്കുവാനും കുറഞ്ഞ സമയം കൊണ്ട് ചെയ്തുതീർക്കുവാനും നമ്മൾക്ക് ചില ടിപ്പുകൾ അറിയേണ്ടതുണ്ട്. അത്തരത്തിൽ വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന നിരവധി ഐഡിയ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മിക്ക ആളുകൾക്കും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല അതുകൊണ്ടുതന്നെ ഓരോ ജോലിയും വളരെ പ്രയാസപ്പെട്ട് ചെയ്തെടുക്കുന്നവരാണ് പലരും. എത്ര വേവുള്ള അരിയും.

   

വളരെ വേഗത്തിൽ കുറഞ്ഞ സമയം കൊണ്ട് ഗ്യാസിലാപിച്ച് പ്രഷർകുക്കറിൽ തന്നെ വേവിച്ചെടുക്കാം. പാവക്കയിൽ ഒരുപാട് ഗുണങ്ങളുണ്ട് എന്നാൽ അതിന്റെ കൈപ്പു മൂലം പലപ്പോഴും നമ്മൾ പോലും അത് കഴിക്കാറില്ല. കൈപ്പുള്ളതുകൊണ്ടുതന്നെ കുട്ടികൾക്കും പാവയ്ക്ക തീരെ ഇഷ്ടമല്ല. എന്നാൽ പാവയ്ക്കയിലെ കൈപ്പ് മാറ്റുന്നതിനായി ആദ്യം തന്നെ നല്ലപോലെ ക്ലീൻ ചെയ്തു അതിനകത്തെ കുരു കളയുക.

അതിനുശേഷം നല്ലപോലെ ഉപ്പ് തിരുമ്പി കുറച്ചു സമയം വെച്ചതിനുശേഷം രണ്ടോ മൂന്നോ പ്രാവശ്യം വെള്ളത്തിൽ നല്ലപോലെ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്താൽ പാവയ്ക്കയുടെ കൈപ്പ് കുറഞ്ഞു കിട്ടും. ഇത് ഫ്രൈ ചെയ്യുന്നതിനായി വട്ടത്തിൽ അരിഞ്ഞ് മസാലകൾ ചേർത്ത് അതിലേക്ക് കുറച്ച് കോൺഫ്ലവറും അരിപ്പൊടിയും കൂടി ചേർത്ത് ചൂട് എണ്ണയിൽ പൊരിച്ചെടുത്താൽ വളരെ ടേസ്റ്റി ആയിരിക്കും.

ഒരു പ്രാവശ്യം ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ കുട്ടികൾക്ക് വളരെ ഇഷ്ടമാകും. സന്ധ്യാസമയത്ത് കൊതുകിന്റെ ശല്യം കാരണം മിക്കപ്പോഴും നമ്മൾ കൊതുകുതിരി കത്തിച്ചു വയ്ക്കാറുണ്ട് എന്നാൽ അത് പെട്ടെന്ന് കത്തി തീരാതിരിക്കുവാൻ ആയി അതിലേക്ക് കുറച്ചു വാസിലും പുരട്ടിയാൽ മതി. കൂടാതെ കൊതുകുതിരിയുടെ സ്റ്റാൻഡ് ആയി നെയിൽ കട്ടർ ഉപയോഗിക്കാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.