കറപിടിച്ച ക്ലോസെറ്റ് പുതുപുത്തൻ ആക്കാൻ വീട്ടിൽ തന്നെ ഒരു കിടിലൻ സൊല്യൂഷൻ….

ബാത്റൂം ക്ലീൻ ചെയ്യുക എന്നത് പല വീട്ടമ്മമാർക്കും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ദിവസവും ക്ലീൻ ചെയ്താലും ബാത്റൂമിൽ പറ്റി പിടിച്ചിരിക്കുന്ന കറയും അഴുക്കും ക്ലോസറ്റിലെ കറയും ദുർഗന്ധവും എല്ലാം പെട്ടെന്ന് വിട്ടു പോവുകയില്ല. ഇതിനായി മാർക്കറ്റിൽ വിവിധതരത്തിലുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നാൽ വിലപിടിപ്പുള്ള ലിക്വിഡുകൾ വാങ്ങിച്ചു ഉപയോഗിക്കുന്നതിലൂടെ പൂർണ്ണമായും ഫലം.

   

ലഭിക്കണമെന്നില്ല വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പൊലൂഷൻ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യുവാൻ സാധിക്കും. അത് എങ്ങനെ എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. ഒട്ടുംതന്നെ ചിലവില്ലാതെ വളരെ ലളിതമായി ബാത്റൂം ക്ലീൻ ചെയ്യുന്നതിനുള്ള ഒരു സൊല്യൂഷൻ തയ്യാറാക്കാം. ബാത്റൂമിന് അകത്തുള്ള എല്ലാവിധ ഫിറ്റിംഗ്സും  ഈ സൊല്യൂഷൻ ഉപയോഗിച്ച് .

തന്നെ ക്ലീൻ ചെയ്യാവുന്നതാണ്. ഇതിനായി ഒരു ബൗളിലേക്ക് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും തരത്തിലുള്ള സോപ്പുപൊടി എടുക്കുക. പിന്നീട് അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് മുഴുവനും പിഴിഞ്ഞുകൊടുക്കണം. നാരങ്ങാ നീര് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നല്ല സുഗന്ധവും ഉണ്ടാവും. പിന്നീട് അതിലേക്ക് ഏതെങ്കിലും ഫ്ലോർ ക്ലീനറുകൾ കൂടി ചേർത്തു കൊടുക്കേണ്ടത് ഉണ്ട് ഇവ മൂന്നും കൂടി ചേർത്ത് .

ഒരു പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ക്ലോസറ്റിലും വാഷ്ബേസിനിലും ടൈൽസിനും ഈ പേസ്റ്റ് തേച്ചുപിടിപ്പിക്കേണ്ടതാണ്. കുറച്ചു സമയത്തിന് ശേഷം കഴുകി വൃത്തിയാക്കുക. എത്ര കറ പിടിച്ച ക്ലോസറ്റും വാഷ്ബേസിനും പുതിയതായി മാറ്റാം. വീട്ടിലെ ചില സാധനങ്ങൾ മാത്രം ഇതിനായി മതിയാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.