ഇനി വീട്ടിലെ വിളക്കുകൾ വെട്ടി തിളങ്ങും, ഇതൊന്നു തൊട്ടാൽ മതി…

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഓടിന്റെ പാത്രങ്ങൾ അതുപോലെ ചെമ്പിന്റെ വിളക്കുകൾ തുടങ്ങിയവ കുറച്ചുനാൾ ഉപയോഗിച്ച് കഴിയുമ്പോൾ തിളക്കം നഷ്ടപ്പെടുകയും അതിൽ പച്ച നിറത്തിലുള്ള ഒരു കോട്ടിങ് ഉണ്ടാവുകയും ചെയ്യുന്നു. ഇവ പുതിയത് പോലെ ആക്കി എടുക്കുവാൻ സഹായകമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്  സാധാരണയായി പുളി ബേക്കിംഗ് സോഡാ .

   

ഭസ്മം തുടങ്ങിയവയാണ്  നമ്മൾ ഉപയോഗിക്കാറുള്ളത് എന്നാൽ ഇവയെല്ലാം അത്രയധികം റിസൾട്ട് നൽകണമെന്നില്ല. ഇതൊന്നു ഉപയോഗിക്കാതെ വളരെ കുറച്ച് സമയം കൊണ്ട് ഈസിയായി വിളക്കുകളും പാത്രങ്ങളും പുതു പുത്തൻ ആക്കി മാറ്റാം. വൃത്തിയാക്കുന്നതിൽ മാത്രമല്ല പാത്രങ്ങൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നു കൂടി ഇതിലൂടെ പറയുന്നു. ആദ്യം തന്നെ ഒരു ബൗളിലേക്ക് കുറച്ചു കല്ലുപ്പ് എടുത്ത്.

അതിലേക്ക് വിനാഗിരി കൂടി ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് ഏതെങ്കിലും ഡിഷ് വാഷ് ചേർത്തു കൊടുക്കണം നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതുതരം ലിക്വിഡ് വേണമെങ്കിലും ചേർക്കാവുന്നതാണ്. ഒരു സ്ക്രബർ ഉപയോഗിച്ച് പാത്രത്തിൽ അല്പം ലിക്വിഡ് ഒഴിച്ച് നല്ലപോലെ ഉരച്ച് വൃത്തിയാക്കാവുന്നതാണ്. ഈ ലിക്വിഡ് കുറച്ച് സമയം അതിൽ ഒഴിച്ച് വയ്ക്കണമെന്ന് നിർബന്ധമൊന്നുമില്ല .

അപ്പോൾ തന്നെ കഴുകിയെടുക്കാവുന്നതാണ് വിളക്കുകൾ ക്ലീൻ ചെയ്യുന്നതിനായി പുളി ഉപയോഗിക്കുന്ന സമയത്ത് അതിൽ വരകളും മറ്റും ഉണ്ടാവുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് എന്നാൽ ആണെങ്കിൽ മാസങ്ങളോളം വോട്ട് വിളക്കുകളും ചെമ്പിന്റെ പാത്രങ്ങളും പുതിയത് പോലെ തന്നെ ഉണ്ടാകും. ഒട്ടും തന്നെ ഉരച്ച് കഷ്ടപ്പെടാതെ ഈസി ആയി തന്നെ ക്ലീൻ ചെയ്യാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.