വീടിനു ചുറ്റുമുള്ള പുല്ല് പറിച്ചെടുക്കുക എന്നത് പലർക്കും പ്രയാസമുള്ള ഒരു കാര്യമാണ്. പുല്ലു ചെത്താനായി പലപ്പോഴും ആളുകളെ അന്വേഷിച്ച് ബുദ്ധിമുട്ടാറുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ വീട്ടിലെ ചില സാധനങ്ങൾ ഉപയോഗിച്ച് വീടിന് ചുറ്റും പറമ്പിലും വളർന്നുനിൽക്കുന്ന പുല്ല് ഈസിയായി തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നു അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.
ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു ചെറിയ കഷണം പലരെയും ആക്സോ ബ്ലേഡും ആണിയുമാണ്. ആദ്യം തന്നെ പട്ടിക രണ്ട് സൈഡും ചരിച്ചു മുറിച്ചെടുക്കണം, ത്രികോണ ആകൃതിയിൽ വേണം രണ്ടുവശവും മുറിച്ചെടുക്കുവാൻ. പുറത്തുനിന്ന് ഒരാളെ വിളിച്ച് പുല്ല് പറപ്പിക്കണം എങ്കിൽ ഒരുപാട് കാശും കൊടുക്കേണ്ടി വരും എന്നാൽ ഇത്തരത്തിൽ ഒരു സാധനം ഉണ്ടാക്കി .
വീട്ടിൽ വയ്ക്കുകയാണെങ്കിൽ പിന്നീട് ആ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. 10 രൂപ കൊടുത്ത് ആക്സോ ബ്ലേഡ് വാങ്ങിക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ വേറെ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. ഏകദേശം ഒരു ബോട്ടിന്റെ ഷേപ്പിൽ വേണം മരക്കഷണം എടുക്കുവാൻ മുകളിലത്തെ ഭാഗം നീളം കുറഞ്ഞതും താഴത്തെ ഭാഗം അതിനേക്കാളും നീളം കൂടുതലും. മുറിച്ചു വച്ചിരിക്കുന്ന മരക്കഷണത്തിന്റെ മുകളിലായി .
ആക്സോ ബ്ലേഡ് ആർക്ക് ഷേപ്പിൽ വച്ചു കൊടുക്കണം. പിന്നീട് ഒരു സ്ക്രൂ ഉപയോഗിച്ചോ അല്ലെങ്കിൽ ആണി ഉപയോഗിച്ചു അതിൽ ഫിക്സ് ചെയ്തു കൊടുക്കുക. അതിലേക്ക് ഒരു കോല് കൂടി പിടിപ്പിച്ചു കൊടുക്കണം അങ്ങനെ ചെയ്താൽ നടുകുനിയാതെ എളുപ്പത്തിൽ തന്നെ പുല്ല് ചെത്തിയെടുക്കാം. പഴയ ഏതെങ്കിലും മോപ്പിന്റെ കോൽ എടുത്താൽ മതിയാകും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.