ഇന്ന് ഒട്ടുമിക്ക വീടുകളിലും പാചകത്തിനായി കുക്കർ ഉപയോഗിക്കുന്നവരാണ്. സമയവും ഗ്യാസും ലഭിക്കുന്നതിനായി പ്രധാനമായും കുക്കർ ഉപയോഗിക്കുന്നത്. എന്നാൽ മിക്ക ആളുകൾക്കും ശരിയായ രീതിയിൽ അത് ഉപയോഗിക്കുവാൻ അറിയില്ല എന്നതാണ് വാസ്തവം. വീട്ടിൽ കുക്കർ ഉള്ളവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നത് പാചകം ചെയ്യുമ്പോൾ.
കുക്കർ ഉപയോഗിക്കുന്നവർ ആണെങ്കിലും അത് ക്ലീൻ ചെയ്യുക എന്നതാണ് എല്ലാവർക്കും പ്രയാസമുള്ള കാര്യം. ആദ്യം തന്നെ വളരെ ഈസിയായി വൃത്തിയായി കുക്കർ എങ്ങനെ ക്ലീൻ ചെയ്യാം എന്ന് മനസ്സിലാക്കാം. കുക്കർ കുറെ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിൽ ആകെ കറപിടിക്കുന്നു പ്രത്യേകിച്ചും കേക്ക് ഉണ്ടാക്കുന്നവർക്ക് ഈ ബുദ്ധിമുട്ട് നേരിടാറുണ്ട് എന്നാൽ വളരെ എളുപ്പത്തിൽ.
ക്ലീൻ ചെയ്യുന്നതിനായി ഒരു പാത്രത്തിലേക്ക് കുറച്ചു ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക.പിന്നീട് അതിലേക്ക് വൈറ്റ് വിനിഗർ കൂടി ചേർത്തു കൊടുക്കണം. വിനാഗിരി ഇല്ലാത്തവർക്ക് നാരങ്ങാനീരും ഉപയോഗിക്കാവുന്നതാണ്. അതിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്തു കൊടുക്കുക പിന്നീട് ഇവയെല്ലാം നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കണം ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയതിനു ശേഷം.
അത് കുക്കറിന് മുകളിലായി നല്ലവണ്ണം തേച്ചു കൊടുക്കുക.കുക്കറിന്റെ കറകൾ ഉള്ള ഭാഗങ്ങളിൽ എല്ലാം നല്ലപോലെ തന്നെ തേച്ചു വൃത്തിയാക്കി കൊടുക്കുക. 15 മിനിറ്റോളം റസ്റ്റ് ചെയ്യാൻ അനുവദിച്ചതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക. എത്ര കരപിടിച്ച കുക്കറും പുതിയത് പോലെ ആയി മറന്നു. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.