വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നമ്മുടെ വീട്ടിലെ ഏറ്റവും ആവശ്യമുള്ള ഒന്നാണ് ചൂല്. പലപ്പോഴും നമ്മൾ ചൂല് കടയിൽ നിന്നും കാശുകൊടുത്താണ് വാങ്ങിക്കാറുള്ളത്. എന്നാൽ ഒരു രൂപ പോലും ചിലവാക്കാതെ നമ്മുടെ വീട്ടിൽ അനാവശ്യമായി കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു അടിപൊളി ചൂല് തയ്യാറാക്കി എടുക്കാം.
ഒട്ടും തന്നെ വളയാതെ നന്നായി അടിച്ചു വാരാൻ കഴിയുന്ന ചൂല് എങ്ങനെ തയ്യാറാക്കാം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി മനസ്സിലാക്കാം. കുപ്പി വളരെ സ്ട്രോങ്ങ് ആയിട്ടും ട്രീറ്റ് ആയിട്ടും നിൽക്കുന്നതിനായി ചില ടിപ്പുകൾ ഇതിൽ ചെയ്യേണ്ടതുണ്ട്. കുപ്പിയുടെ കയർ ഉണ്ടാക്കുന്നതിനായി നമ്മൾ ഉപയോഗിക്കേണ്ടത് ഒരു പോലത്തെ ചില കുപ്പികളാണ്. പ്ലാസ്റ്റിക് ബോട്ടിലിന്റെ മുകൾഭാഗം മുറിച്ചു.
കളഞ്ഞതിനുശേഷം അതിൽനിന്ന് ഒരു റെക്ടാംഗിൾ ഷേപ്പിൽ ഒരു ചെറിയ ഭാഗം മുറിച്ചെടുക്കണം. നമ്മൾ മുറിക്കാൻ എടുക്കുന്ന ബ്ലേഡിന്റെ മുകളിൽ ആയി ഈ കഷണം കയറ്റി കൊടുക്കുമ്പോൾ എല്ലാ കുപ്പി കയറുകളു ഒരേ രീതിയിൽ ലഭിക്കും. നല്ല സ്ട്രോങ്ങ് ആയിട്ടുള്ള ഒരേ രീതിയിലുള്ള കുപ്പി കയറാണ് ലഭിക്കുക. നമ്മൾ തയ്യാറാക്കുന്ന കയറുകൾ മുഴുവനും ഒരു പലകയിൽ.
ചുറ്റി എടുക്കേണ്ടതുണ്ട് നന്നായി വലിച്ച് അവസാനം വരെയും അതിൽ ചുറ്റി എടുക്കണം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ കുപ്പി കയറി ഇട്ടു കൊടുക്കുമ്പോൾ അവ സ്ട്രീറ്റ് ആയി മാറും. വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ട് വീട്ടാവശ്യത്തിനുള്ള ഒരു അടിപൊളി ചൂല് തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോ കണ്ടു മനസ്സിലാക്കൂ.