സാധാരണയായി തന്നെ നമ്മുടെ വീടുകളിലും പലപ്പോഴും ഒരുപാട് സമയമെടുത്ത് വൃത്തിയാക്കേണ്ടി വരുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഇവയെല്ലാം പെട്ടെന്ന് ചെയ്തു തീർക്കാൻ സാധിച്ചാൽ കൂടുതൽ എളുപ്പമായിരിക്കും എന്നത് ഇനിയും പറയേണ്ടതില്ലല്ലോ. ഏറ്റവും പ്രത്യേകമായി നമ്മുടെ വീടുകളിൽ ബാത്റൂമും മറ്റും വൃത്തിയാക്കാൻ വേണ്ടി കുറെ സമയം ചെലവാക്കുമ്പോൾ ഇവ വളരെ പെട്ടെന്ന് തന്നെ.
വൃത്തിയാക്കാൻ വേണ്ടി എളുപ്പത്തിലുള്ള ഈ ഒരു രീതി നമുക്കും ചെയ്തു നോക്കാം. പ്രത്യേകിച്ചും ഈ ജോലികളെ എളുപ്പത്തിൽ ചെയ്തെടുക്കാനും കൂടുതൽ സിമ്പിൾ ആയി കിട്ടുന്ന കാര്യങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. നിങ്ങളുടെ വീട്ടിലും എപ്പോഴും ഉള്ള അല്പം പേസ്റ്റ് ബേക്കിംഗ് സോഡ വിനാഗിരി ഒപ്പം തന്നെ കുറച്ച് ഉപ്പ് പഞ്ചസാര എന്നിവ ചേർത്ത്.
നല്ലപോലെ യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് ഉപയോഗിച്ച് നമുക്ക് നമ്മുടെ വീടുകളിൽ ബാത്റൂമിലെ മാറ്റം ചുമരുകളിൽ കാണപ്പെടുന്ന എത്ര കടുത്ത അഴുക്കും പെട്ടെന്ന് തന്നെ കളയാൻ സാധിക്കുന്നു. ഈ ഒരു ലിക്വിഡ് സ്പ്രേ ബോർഡിൽ ആക്കിയും നിങ്ങൾക്ക് കയ്യെത്താത്ത ഭാഗങ്ങളിലേക്ക് പ്രയോഗിക്കാവുന്നതാണ്. ഒരുപാട് നാളുകൾ എടുത്തു വയ്ക്കുന്ന സമയത്ത് പച്ചക്കറിയും അരിയും ഒക്കെ.
ഒരേപോലെ കേടുവന്നേക്കാം പക്ഷേ അരികത്ത് വരുന്ന ചെറിയ പ്രാണികളെ ഒഴിവാക്കാൻ വേണ്ടി ഈ സമയം നിങ്ങൾക്ക് എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ഈ മാർഗം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇങ്ങനെ നിങ്ങളുടെ വീട്ടിലുള്ള അരിയിൽ വന്നുചേർന്ന ചെറിയ പ്രാണികളെ ഒഴിവാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ ഇതിനകത്ത് അല്പം മുളകുപൊടി വിതറി കൊടുത്താൽ മതി.