നാച്ചുറലായി തന്നെ ജീവികളെ ഓടിച്ചാലോ

പലപ്പോഴും നമ്മുടെ വീടുകളിൽ ശല്യക്കാരായ മാറുന്ന ഇത്തരം ജീവികളെ ഒഴിവാക്കാൻ പല മാർഗങ്ങളുമുണ്ട് എങ്കിലും വളരെ നമുക്കും നമ്മുടെ വീടുകളിൽ ട്രൈ ചെയ്യാവുന്ന ഈ രീതി ഒന്നും ചെയ്തു നോക്കാം. പ്രത്യേകിച്ചും നമ്മുടെ വീടുകളിൽ തന്നെയുള്ള ചില പരിഹാരം മാർഗങ്ങൾ പ്രയോഗിച്ചുകൊണ്ട് ഇവയെ നശിപ്പിക്കാം എന്നത് മനസ്സിലാക്കിയാൽ തന്നെ വളരെ എളുപ്പമാണ് പിന്നീടുള്ള കാര്യങ്ങൾ.

   

എങ്ങനെ വീട്ടിലെ ശല്യക്കാരായി മാറുന്ന പാറ്റ പല്ലി പോലുള്ള ജീവികളെ ഒഴിവാക്കാൻ വേണ്ടി ഒരിക്കലും കെമിക്കലുകൾ അടങ്ങിയ മാർഗങ്ങൾ പ്രയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. വളരെ നാച്ചുറലായി നമ്മുടെ വീടുകളിലും അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ചില കാര്യങ്ങൾ കൊണ്ട് തന്നെ ഇവയെ ഒരു തുരത്താൻ സാധിക്കുമെങ്കിൽ പിന്നെ എന്തിന് ഇത്തരത്തിലുള്ള കെമിക്കലുകൾ.

ഉപയോഗിക്കേണ്ട കാര്യമുണ്ട്  സ്ഥിരമായി ഇത്തരം പല്ലികളും പാറ്റകളും അടുക്കളയിൽ കൂടുകൂട്ടുന്നതോടെ ഇവ ഭക്ഷണപദാർത്ഥങ്ങളും നമ്മുടെ ആരോഗ്യത്തിനും വലിയ ദോഷം ഉണ്ടാക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഈ കാരണം കൊണ്ട് തന്നെ ഒട്ടും വൈകാതെ പെട്ടെന്ന് തന്നെ ഇവയെ വീട്ടിൽ നിന്നും ഒഴിവാക്കാൻ വേണ്ട മാർഗ്ഗങ്ങൾ സ്വീകരിക്കാം. ഒന്നോ രണ്ടോ കർപ്പൂരം പൊടിച്ചത്.

നിങ്ങളുടെ വീടിന്റെ പല ഭാഗങ്ങളിലായി വിതറി കൊടുക്കുക. കർപ്പൂരത്തിന് പകരമായി വെളുത്തുള്ളി ചെറുതായി ഒന്ന് ചതച്ചു വച്ചു കൊടുക്കുന്നതും ഫലം ചെയ്യാറുണ്ട്. മാത്രമല്ല ഇവയ്ക്ക് പകരമായി ഗ്രാമ്പൂ വെച്ചു കൊടുക്കുന്നതും ഒരേ രീതിയിൽ തന്നെ റിസൾട്ട് നൽകുന്ന കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.