ശെടാ ഇത് ഇത്രയ്ക്ക് സിമ്പിൾ ആയിരുന്നോ

സാധാരണ ചെറുതായി ഒന്ന് ശ്രദ്ധ പോയാൽ തന്നെ നമ്മുടെ വീടുകളിൽ ഏറ്റവും കുട്ടികളായി കിടക്കുന്ന ഒരു ഭാഗമായി നമ്മുടെ ഫ്രിഡ്ജിന്റെ അകത്തുള്ള അവസ്ഥ. ഫ്രിഡ്ജിനകത്തു ധാരാളമായി അഴുക്കും ഭക്ഷണത്തിന് അവശിഷ്ടവും പറ്റിപ്പിടിച്ച് ഇത് ഒരു വൃത്തികേടായ അവസ്ഥയിലാണ് ഇപ്പോഴുള്ളത് എങ്കിൽ പോലും വളരെ എളുപ്പത്തിൽ ഈസിയായി നമ്മുടെ കയ്യിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചുകൊണ്ട്.

   

തന്നെ ഈ ഒരു പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ സാധിക്കും. ഒരുപാട് സമയം ഒന്നും ചെലവാക്കാതെ എളുപ്പത്തിൽ നിങ്ങൾക്കും ഈസിയായി ഈ ഫ്രിഡ്ജ് കൂടുതൽ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി ഇനി നിങ്ങൾക്കും ഇങ്ങനെയൊക്കെ ചെയ്തുനോക്കാം. പ്രത്യേകിച്ചും എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ലഭ്യമാകുന്ന വിനാഗിരി ഏതെങ്കിലുമൊരു സുഗന്ധം പരത്തുന്ന കംഫർട്ട് പോലുള്ള ലിക്വിഡും.

ഒപ്പം അല്പം ഉപ്പും ചേർത്ത് ശേഷം ഈ ഒരു മിക്സ് നിങ്ങൾക്ക് തുണിയും മുക്കി പിഴിഞ്ഞെടുത്ത ശേഷം തുടക്കാൻ ഉപയോഗിക്കാം. ഇങ്ങനെയൊക്കെയാണെങ്കിൽ കൂടിയും ചിലപ്പോഴൊക്കെ ഫ്രീസറിനകത്ത് ഐസ് കട്ടകൾ മലപോലെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് വൃത്തിയാക്കാൻ വേണ്ടി വെറുതെ അല്പം ഉപ്പ് വിതറി കൊടുത്താൽ മാത്രം മതി.

തുടർന്നും ഫ്രീസറിനകത്ത് ഐസ് കട്ടകൾ ഉണ്ടാകാതിരിക്കാൻ ഉപ്പ് വിതറിയിരുന്നത് ഫലം ചെയ്യും. ഇങ്ങനെ നിങ്ങളുടെ ഫ്രിഡ്ജുകളും കൂടുതൽ ഭംഗിയായും കൂടുതൽ വൃത്തിയായും ഉപയോഗിക്കാൻ വേണ്ടി നിങ്ങളും എപ്പോഴെങ്കിലുമൊക്കെ കാര്യങ്ങൾ ഒന്നു ചെയ്തു നോക്കൂ. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് ഇനി നിങ്ങളുടെ വീടുകളിൽ ഈ പ്രശ്നം ഉണ്ടാകുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ കാണാം.