സാധാരണയായി നമ്മുടെ വീടുകളിൽ അടുക്കള ജോലികളിൽ കറിവയ്ക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ സമയം എടുക്കണ വൃത്തിയാക്കൽ ചെയ്യുന്നത് വെളുത്തുള്ളി തന്നെ ആയിരിക്കും.ഇങ്ങനെ വെളുത്തുള്ളി ഒരുപാട് സമയം കൊണ്ട് വൃത്തിയാക്കുന്ന സമയത്ത് നിങ്ങളുടെ സമയവും ചിലവാകുന്നു അതിനോടൊപ്പം വെളുത്തുള്ളി വൃത്തിയാക്കുമ്പോൾ കൈകളിൽ ചിലർക്ക് പൊള്ളൽ പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം.
എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ നിസ്സാരമായി ഈ ഒരു രീതിയിൽ നിങ്ങളും ഇനി വെളുത്തുള്ളി ഒന്ന് ക്ലീൻ ചെയ്തു നോക്കൂ. വെളുത്തുള്ളിയുടെ താഴ്ഭാഗത്ത് രണ്ടു പോലുള്ള ഭാഗം മുറിച്ചു കളഞ്ഞ ശേഷം ബാക്കിയുള്ള വെളുത്തുള്ളി പൂർണമായും തൊലി അടക്കം തന്നെ ചെറുതായി കഷണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് ഒരു വലിയ പ്ലേറ്റിനകത്ത് ഇട്ട് .
അതിലേക്ക് അല്പം അരിപ്പൊടി വിതറി കൊടുക്കുക. നന്നായി കൈകൊണ്ട് തിരുമിയെടുത്ത് ഈ ഉള്ളിയിലിനും തൊലി പൂർണമായി വിട്ടുപോരുന്നത് കാണാം. ശേഷം വെറുതെ ഒന്ന് ഊതിയാൽ തന്നെ ഉള്ളിലെ തൊലി പൂർണമായി മാറിക്കിട്ടും. നിങ്ങൾക്കും ഇനി വെളുത്തുള്ളി തൊലി കളയാൻ ഈയൊരു രീതി ട്രൈ ചെയ്യാം. വെളുത്തുള്ളി തൊലി കളയുന്ന കാര്യത്തിനുവേണ്ടി മാത്രമല്ല.
നിങ്ങളുടെ അടുക്കളയിൽ മറ്റുപല ജോലികളും വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാനും ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതെ എളുപ്പ വഴിയിലൂടെ ചില കാര്യങ്ങളെ പരിഹരിക്കാൻ നമുക്ക് ഈ ഒരു വീഡിയോ ഏറെ ഉപകാരപ്രദമായിരിക്കും. ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇങ്ങനെ നിങ്ങൾക്കും ഇത്തരത്തിലുള്ള ചില മാർഗ്ഗങ്ങൾ അറിയാൻ ഈ വീഡിയോ പൂർണമായി നിങ്ങളും ഒന്ന് കണ്ടു നോക്കിയാൽ മതി.