എത്ര ലൂസായാലും ഇനി വാഷർ ടൈറ്റാക്കാൻ വഴിയുണ്ട്

വളരെ സാധാരണമായി തന്നെ സ്ഥിരമായി ഉപയോഗിച്ചു വരുമ്പോൾ നമ്മുടെ വീടുകളിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് മിക്സി കുക്കർ പോലുള്ളനിത്യ ഉപയോഗവസ്തുക്കളുടെ വാഷറുകൾ ലൂസ് ആയി പോകുന്നു എന്ന ഒരു പ്രശ്നം. ഇങ്ങനെ വാഷറുകൾ ലൂസായി പോകുന്നത് പിന്നീട് ഇവ കൃത്യമായി ഉപയോഗിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയും ഉണ്ടാകാം. ഇവ കഴുകിയെടുക്കുന്ന സമയത്ത്.

   

മാത്രമല്ല ഇത് ഉപയോഗിക്കുന്ന സമയത്തും ചിലപ്പോഴൊക്കെ ലൂസായി പോകുന്നു എന്നതുകൊണ്ട് പെട്ടെന്നുള്ള ചില പൊട്ടിത്തെറികൾക്കും സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിലാണ് വാഷറുകൾ കാണപ്പെടുന്നത് എങ്കിൽ ഉറപ്പായും ഈയൊരവസ്ഥയിൽ നിന്നും മാറ്റി ഇവയെ കൂടുതൽ ടൈറ്റ് ആക്കി സൂക്ഷിക്കാൻ വേണ്ടി ഈയൊരു രീതി നിങ്ങൾക്കും ട്രൈ ചെയ്യാം.

യഥാർത്ഥത്തിൽ ഒന്നല്ല പല മാർഗങ്ങളിലൂടെയും ഇത് ചെയ്യാമെന്നതും ഒരു പ്രത്യേകതയാണ്.നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വാഷറുകൾ ലൂസ് ആയി പോകുന്ന ഒരു അവസ്ഥയിലാണ് കാണപ്പെടുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് ശരിയാക്കിയെടുക്കാൻ വേണ്ടി നിങ്ങൾക്കും ഇനി ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കാം. ആദ്യമേ ഈ വാഷറുകൾ ഇവയിൽ നിന്നും.

ഊരിയെടുത്ത ശേഷം മിക്സിയുടെ ആണ് എങ്കിൽ ഇതിന് പുറമേയായി ഒരു റബ്ബർബാൻഡ് ചുറ്റി കൊടുത്താൽ തന്നെ ഈ പ്രശ്നം എളുപ്പത്തിൽ നിസ്സാരമായി പരിഹരിക്കാൻ സാധിക്കും. ഇതിന് പുറമേ ഈ രണ്ടു ഭാഷകളും ഫ്രിഡ്ജിനകത്ത് കുറച്ചു സമയം വെച്ചതിനുശേഷം ഉപയോഗിക്കുന്നതും ഈ പ്രശ്നത്തിനുള്ള പരിഹാരം തന്നെയാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.