ഇനി കേടായാലും കളയേണ്ട കാര്യമുണ്ട്

സാധാരണ നമ്മൾ കടകളിലും വാങ്ങുന്ന വെളിച്ചെണ്ണ ചിലപ്പോഴൊക്കെ ഉപയോഗിക്കുന്ന സമയത്ത് ഇവയിൽ നിന്നും ചില മെഴുക് പോലുള്ള രൂപങ്ങൾ ഉരുകി വരുന്ന സാഹചര്യം കാണാറുണ്ട്. മിക്കവാറും ഇങ്ങനെ കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണകൾ ഒട്ടും അനുയോജ്യമായവയല്ല എന്നത് നാം ഇന്ന് പല സാഹചര്യങ്ങളിലും ടിവി ന്യൂസുകളിലും മറ്റും കണ്ടുവരുന്നു.അതുകൊണ്ടുതന്നെ ഏറ്റവും നാച്ചുറൽ.

   

ആയ രീതിയിൽ നിങ്ങൾ ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും ഫലപ്രദം. നാളികേരം വെട്ടി ഉണക്കിയ ആട്ടിയെടുത്തു ഉണ്ടാക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ഇത് ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. മാത്രമല്ല നാം സ്വന്തമായി തന്നെ ചെയ്യുന്നു എന്നതുകൊണ്ട് ഒട്ടും സംശയവും കൂടാതെ ഇവ ഉപയോഗിക്കാൻ സാധിക്കും.

ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണയേക്കാൾ ഉപരിയായി ബന്ധവിളിച്ച് എന്ന രീതിയിൽ നാം ഉപയോഗിക്കുന്ന വെളിച്ചെണ്ണ യഥാർത്ഥത്തിൽ ഫ്രഷ് ആണ് എന്നതിന് ഉപരിയായി ഇവ ഒരുപാട് ഔഷധഗുണങ്ങൾ കൂടി ഉൾക്കൊള്ളുന്നവയാണ്. ഇങ്ങനെ ഔഷധഗുണങ്ങളും ആരോഗ്യപ്രദമായതുമായ ഈ ഒരു ബന്ധവിളിച്ച് ഉണ്ടാക്കാൻ വേണ്ടി നാളികേരം അരച്ച് പിഴിഞ്ഞ് പാലെടുത്ത് ഈ പാല് ചീനച്ചട്ടിയിൽ.

ഇട്ട് വറ്റിച്ച് വറുത്തെടുത്താണ് ഉപയോഗിക്കേണ്ടത്. എന്നാൽ പലരും ഇങ്ങനെ ഉണ്ടാക്കുന്ന സമയത്ത് അല്പം എങ്കിലും കേടുവന്ന നാളികേരം ഉപയോഗിക്കാതെ മാറ്റിക്കളയുന്ന സാഹചര്യം കാണാറുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള നാളികേരം ഇതിന്റെ കേടുവന്ന ഭാഗം മുറിച്ചു കളഞ്ഞ ശേഷം നിങ്ങൾക്ക് ഉപയോഗിക്കാം. ഈ രീതിയിൽ നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.