ഇതുവരെ നാം അറിയാതെ പോയ ആ രഹസ്യം

സാധാരണ കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണയേക്കാൾ എന്തുകൊണ്ടും ഏറെ ഉത്തമമായ വെളിച്ചെണ്ണ നാളികേരം ആട്ടി ഉണ്ടാക്കുന്ന വെളിച്ചെണ്ണ തന്നെയാണ്. എന്നാൽ ഇങ്ങനെ ആട്ടിയെടുത്ത ഉണ്ടാകുന്ന വെളിച്ചെണ്ണകൾ കൂടുതൽ ആരോഗ്യപ്രദവും ഒപ്പം ഔഷധഗുണങ്ങൾ അടങ്ങിയതുമായ വെളിച്ചെണ്ണ ബന്ത വെളിച്ചെണ്ണ എന്ന പേരിൽ നാം സ്വയം നാളികേര പാലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണയാണ്.

   

ഇത്തരത്തിൽ വെളിച്ചെണ്ണയിൽ പല രൂപത്തിലുള്ള വഴിയുണ്ട് എങ്കിലും മാർക്കറ്റിൽ നമുക്ക് ലഭിക്കുന്നവ ഒന്നും തന്നെ യഥാർത്ഥത്തിൽ ഏറ്റവും നല്ല വെളിച്ചെണ്ണ എന്ന് പറയാൻ സാധിക്കുക പോലും ഇല്ല. അതുകൊണ്ടുതന്നെ പരമാവധിയും സ്വന്തമായി വീട്ടിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തന്നെയാണ് ഉത്തമം. ഇങ്ങനെ വെളിച്ചെണ്ണ ആട്ടാൻ വേണ്ടി നാളികേരം ഉണക്കിയെടുക്കുന്ന സമയത്ത്.

പലപ്പോഴും നമ്മൾ അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നം തന്നെയാണ് ഈ നാളികേരത്തിൽ എങ്കിലും കേടുവന്ന ഉപയോഗിക്കാൻ സാധിക്കാതെ മാറ്റിവയ്ക്കുന്ന ഒരു അവസ്ഥ. ഇനി നിങ്ങളുടെ വീടുകളിൽ ഇങ്ങനെയൊക്കെ ഏഴുവന്ന നാളികേരം പോലും മാറ്റിവെക്കേണ്ടതോ ആയ ആവശ്യം ഇല്ല. പകരം ഇവ ഉപയോഗിച്ച് നിങ്ങൾക്ക് മറ്റു വെളിച്ചെണ്ണയേക്കാൾ ഏറ്റവും ഉത്തമമായ രീതിയിൽ തന്നെ.

പ്യുവർ ആയ വെളിച്ചെണ്ണ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇതിനായി ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ നാളിക തന്നെ കേടുവന്ന ഭാഗം ഒരു സ്പൂണോ കത്തിയോ ഉപയോഗിച്ച് ചുരണ്ടി മാറ്റിയ ശേഷം ഇത് ചെറിയ പീസുകൾ ആക്കി മുറിച്ച മിക്സി ജാറിലിട്ട് അരച്ച് പാൽ എടുക്കാം. ശേഷം ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി നിങ്ങൾക്കും അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.