ഇങ്ങനെയെങ്കിൽ നിങ്ങളുടെ ഡ്രസ്സും ഇനി വടി പോലെ കാണാം

ഏതെങ്കിലും ഒരു നോർമൽ സാഹചര്യത്തിൽ നിങ്ങൾ വസ്ത്രങ്ങൾ ധരിക്കുന്നത് പോലെയല്ല ഓഫീസിലേക്ക് ജോലിക്ക് ഇന്റർവ്യൂ പോകുന്ന സമയത്ത് പ്രത്യേകമായ ചില ഫംഗ്ഷനുകൾക്ക് പോകുന്ന സമയത്തും വസ്ത്രങ്ങൾ കൂടുതൽ ഭംഗിയായി കാണാനും നിലനിർത്താനും വേണ്ടി ചില കാര്യങ്ങൾ നിങ്ങൾക്കും ചെയ്തു നോക്കാം. പലപ്പോഴും ഇങ്ങനെ വസ്ത്രങ്ങളെ കൂടുതൽ പെർഫെക്ട് ആയി നിങ്ങൾ പറയും.

   

പലരീതിയിലുള്ള മാർഗങ്ങളും മാർക്കറ്റിൽ നിന്നും വില കൊടുത്ത വാങ്ങി ഉപയോഗിക്കുന്ന ഒരു രീതി കാണാറുണ്ട്. എന്നാൽമറ്റു ചില ആളുകൾ വസ്ത്രങ്ങൾ വടിപോലെ ആക്കാൻ വേണ്ടി തന്നെ കഞ്ഞിവെള്ളവും ഉപയോഗിക്കാറുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെ കഞ്ഞിവെള്ളം ഉപയോഗിക്കുന്ന സമയത്ത് വസ്ത്രങ്ങൾ കൂടുതൽ പെർഫെക്റ്റ് ആയി കാണാമെങ്കിൽ പോലും ഇവയിൽ ചിലപ്പോഴൊക്കെ.

കഞ്ഞി വെള്ളത്തിന്റെ ദുർഗന്ധം കൂടി ഉണ്ടാകുന്നത് സാധാരണമാണ്. നിങ്ങളും ഇത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളെ കൂടുതൽ ഭംഗിയായി ഒട്ടും ദുർഗന്ധം ഇല്ലാതെ പെർഫെക്റ്റ് ആയി സുഗന്ധത്തോടെ കൂടി തന്നെ വടിപോലെ ആക്കിയെടുക്കാൻ വേണ്ടി ഇക്കാര്യം ചെയ്തു നോക്കാം ഇതിനായിഅല്പം മൈദ പൊടി ആവശ്യത്തിന്.

വെള്ളത്തിലേക്ക് വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ച് ചൂടായി വരുന്ന സമയത്ത് ഗ്യാസ് ഓഫ് ചെയ്യാം. ശേഷം നിങ്ങൾക്ക് ആവശ്യത്തിനു വെള്ളത്തിലേക്ക് യോജിപ്പിച്ച് വെള്ളത്തിൽ നിങ്ങളുടെ വസ്ത്രങ്ങൾ മുക്കി പിഴിഞ്ഞ് എടുത്ത് തേച്ചു കൊടുത്താൽ തന്നെ പെർഫെക്റ്റ് ആയി കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.