ശല്യക്കാരായ പാറ്റകളെ തുറക്കാൻ പല മാർഗങ്ങളും നാം അന്വേഷിക്കാറുണ്ട് എങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള അന്വേഷണങ്ങൾ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പലരീതിയിലുള്ള കെമിക്കലുകളും അടങ്ങിയ മാർഗ്ഗങ്ങളിലേക്ക് എത്തുന്നത് സാധാരണ തന്നെയാണ്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഒരിക്കലും ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയ മാർഗങ്ങൾ പരീക്ഷിക്കുന്നത് അത്ര ആരോഗ്യകരമായ രീതി അല്ല എന്ന് മനസ്സിലാക്കുക. കാരണം ഈ രീതികൾ പ്രയോഗിക്കുന്നുണ്ട് .
പാറ്റകളെ നശിപ്പിക്കുന്നു എന്നതിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിലുള്ള ആളുകളുടെ ആരോഗ്യത്തിനും കൂടിയ ദോഷകരമായ പല കാരണങ്ങൾക്കും കൂടി സാധ്യത വർദ്ധിപ്പിക്കുന്നു എന്നതുകൊണ്ട് പരമാവധിയും ഈ രീതികൾ ഒഴിവാക്കുന്നതാണ് ഉത്തമം.നിങ്ങളുടെ വീടുകളിലും ഇങ്ങനെ പാട്ടുകൾ വന്നുചേരുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ നിസ്സാരമായി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചുകൊണ്ട്.
ചില മാർഗങ്ങൾ ചെയ്യാൻ ആകും എന്നത് ഇനിയെങ്കിലും നിങ്ങൾ പരീക്ഷിച്ചു നോക്കുന്നത് ഏറെ ഫലം ചെയ്യും. കാരണം ഈ രീതികൾ മറ്റുള്ള രീതിയിൽ നിങ്ങൾക്ക് ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നതുകൊണ്ട് തന്നെ മടിക്കേണ്ട കാര്യവുമില്ല. പഞ്ചസാരയും ബേക്കിംഗ് സോഡയും ചേട്ടാ മിശ്രിതം .
പാറ്റ വരാൻ സാധ്യതയുള്ള നിങ്ങളുടെ വീടിന്റെ പല ഭാഗങ്ങളിലായി വിതറി കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും. മാത്രമല്ല ആര്യവേപ്പും തുളസി ഇലയും തുല്യ അളവിൽ എടുത്ത് ചതച്ച് നേരിട്ട് ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് മിശ്രിതമാക്കിയ ശേഷം സ്പ്രേ ചെയ്തു കൊടുക്കുന്നതും ഫലപ്രദമാണ്. തുടർന്ന് വീഡിയോ കാണാം.