നല്ല കാലം വരുന്നുണ്ട് ഈ ലക്ഷണങ്ങൾ ഉറപ്പാണ്

മുഴുവൻ നിയന്ത്രിതമായ മഹാവിഷ്ണു ദേവന്റെ അനുഗ്രഹം നിങ്ങൾക്ക് ഏറെ ലഭ്യമാകാനുള്ള സാധ്യതകൾ ഉള്ള ചില ദിവസങ്ങളിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. പ്രധാനമായും ഇങ്ങനെ വിഷ്ണു ദേവന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകുന്ന സമയത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കൂടി മനസ്സിലാക്കിയിരിക്കുന്നത് ഏറെ ഗുണം ചെയ്യും. പ്രധാനമായും നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ മഹാവിഷ്ണു ദേവന്റെ അനുഗ്രഹം ലഭ്യമാകുന്ന സമയത്ത്.

   

പ്രകടമാകുന്ന ഈ ചില ലക്ഷണങ്ങളെ ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ല. ഏറ്റവും പ്രത്യേകമായി ഇങ്ങനെ നിങ്ങളുടെ ജീവിതത്തിൽ മഹാവിഷ്ണു ദേവന്റെ അനുഗ്രഹം ലഭ്യമായി എന്നതിനെ പ്രകടമാകുന്ന ഒരു സൂചനയാണ് നിങ്ങളുടെ വീട്ടിൽ എപ്പോഴും കളഭത്തിന്റെ സുഗന്ധം ഉണ്ടാകുന്നത്. ഇതിനോടൊപ്പം തന്നെ രാത്രിയിലെ ഗാഢനിദ്രയ്ക്ക് ഇടയിൽ ഓടക്കുഴൽ നാദം കേൾക്കുന്നതായി തോന്നുന്നതും.

ഭഗവാന്റെ അനുഗ്രഹത്തിന്റെ ഭാഗം തന്നെ ആണ്. എന്നാൽ നിങ്ങൾ ഉണർവിലേക്ക് വരുമ്പോൾ ഈ ശബ്ദം കേൾക്കാൻ സാധിക്കില്ല എന്നതും ഒരു പ്രത്യേകതയാണ്. നിങ്ങളുടെ വീടും ചുറ്റും വീട്ടു പരിസരത്ത് പൂർണ്ണമായും നിറയെ തുളസി ചെടികൾ പുതിയതായി പൊട്ടിമുളച്ച കാട് പോലെ വളരുന്നതും വിഷ്ണു ദേവന്റെ അനുഗ്രഹം നിങ്ങൾക്കുണ്ട് എന്നതിന്റെ സൂചനയാണ് നൽകുന്നത്.

നിങ്ങളും നിങ്ങളുടെ വീട്ടിലെ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ തുളസി ചെവിയിൽ നിന്നും അല്പം തുളസി കതിരുകൾ പറിച്ചെടുത്ത് സമർപ്പിക്കുന്നത് ഭഗവാനെ ഏറ്റവും നല്ല ഒരു സമർപ്പണം തന്നെ ആയിരിക്കും. ദർശനം കഴിഞ്ഞ് തിരിച്ച് മടങ്ങുന്ന സമയത്ത് ആത്മകത്തിൽ നിന്നും ഇലകൾ നിങ്ങളുടെ ദേഹത്ത് തട്ടി താഴെ വീഴുന്നത് അനുഗ്രഹത്തിന്റെ സൂചനയാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.