അത്ര നിസ്സാരക്കാരനല്ല ഇവൻ അറിയാതെ പോയ ചില കാര്യങ്ങൾ

അടുക്കളയിൽ കറിക്കും മറ്റും പച്ചക്കറികൾ അറിയുന്ന സമയത്ത് ഒട്ടുമിക്ക സമയങ്ങളിലും ഒരു വേസ്റ്റ് ആയി പുറത്തേക്ക് തള്ളികളയുന്ന ഒന്നുതന്നെയാണ് ഉള്ളി തൊലി. സബോള ചുവന്നുള്ളി വെളുത്തുള്ളി എന്നിങ്ങനെ ഏതുതരത്തിലുള്ള ഉള്ളിയുടെ ആണ് എങ്കിലും തൊലി ഉണ്ടാകുന്ന സമയത്ത് ഇനി ഒരു വീഡിയോ നിങ്ങൾ കണ്ടിരുന്നുവെങ്കിൽ ഒരിക്കലും ഈ ഉള്ളി തൊലി പുറത്തേക്ക് കളയേണ്ട ആവശ്യം വരില്ല.

   

കാരണം ഇത് ഉപയോഗിച്ച് നമ്മുടെ ജീവിതത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട പല സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ നിങ്ങൾക്കും സാധിക്കും. പ്രധാനമായും പ്രായമായ ആളുകൾക്കാണ് എങ്കിലും പ്രായമാകുന്നതിനു മുൻപേ മുടി നരച്ച ചില ആളുകൾക്കും ഇത്തരത്തിലുള്ള പെട്ടെന്ന് മാറ്റിയെടുക്കാനും നല്ല ഒരു ഹെയർ ഡൈ നാച്ചുറൽ ആയി തന്നെ ഉണ്ടാക്കിയെടുക്കാനും വേണ്ടി ഈ ഉള്ളിത്തൊലി ഇനി വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെ പ്രയോഗിക്കാം.

നന്നായി വറുത്ത് മൊരിച്ചേ കരിച്ചെടുത്ത് നിങ്ങൾക്ക് ഒരു നല്ല ഡയായി മാറ്റിയെടുക്കാം. ഇതുമാത്രമല്ല ഉള്ളിത്തൊലിയും മുട്ടത്തുണ്ട് പഴത്തൊലി എന്നിവയെല്ലാം വെള്ളത്തിലിട്ട് പുളിപ്പിച്ച ശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് ഏറ്റവും ഫലപ്രദമായ ഒരു വളപ്രയോഗം തന്നെയാണ്. ഉള്ളിത്തൊലി നന്നായി തിളച്ച വെള്ളത്തിലേക്ക് ഉപ്പും ചേർത്ത് തിളക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ വേദന എന്നിവ ഇല്ലാതാക്കാൻ പ്രയോഗിക്കാവുന്ന .

ഒരു നല്ല ലായനിയായി ഉപയോഗിക്കാം. മാത്രമല്ല ഉള്ളിത്തൊലി ഒരു തുണിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി ഇത് ചൂട് കയറ്റിയ ശേഷം ശരീരത്തിന് വേദനയുള്ള ഭാഗങ്ങളിൽ വെച്ചു കൊടുക്കുന്നത് വാത സംബന്ധമായ വേദനകളെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.