സാധാരണയായി ഓരോ വ്യക്തികളും വീട് താമസിക്കാനായി ആഗ്രഹിക്കുകയും നേടിയെടുക്കുകയും ചെയ്യുന്ന സമയത്ത് പ്രത്യേകിച്ചും ഇവർ മനസ്സിലാക്കിയിരിക്കേണ്ട ഒരു യാഥാർത്ഥ്യമാണ് ഈ വീടിനകത്തെ കൃത്യമായി വാസ്തുപരമായ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ചെയ്തിരിക്കണം എന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് വീഴ്ച വരുത്തുകയാണ് എങ്കിൽ ഉറപ്പായും നിങ്ങൾ എത്ര ശ്രമിച്ചാലും ഈ വീടിനകത്ത് സന്തോഷകരമായ ഒരു ജീവിതം സ്വന്തമാക്കാൻ നിങ്ങൾക്ക് സാധിക്കില്ല.
പ്രത്യേകിച്ചും ഈ രീതിയിൽ വാസ്തുപരമായ ദോഷങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതും ആയ ഈ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിലും കാണുന്നുണ്ടോ എന്നതിനെക്കുറിച്ച് നിങ്ങളും ഒന്ന് മനസ്സിലാക്കിയിരിക്കുന്നത് ഏറെ ഫലം ചെയ്യും. പ്രധാനമായും ഒരു വീടിന്റെ അകത്തേക്ക് വരാൻ വേണ്ടി പുറത്തുനിന്നും കാണുന്ന വഴി ആ വീടിന്റെ പ്രധാന വാതിലിന് നേരെയാണ് വന്നു കയറുന്നത് .
എങ്കിൽ ഇത് വലിയ ദോഷങ്ങൾക്ക് ഇടയാകും. മാത്രമല്ല ഇങ്ങനെയുള്ള വഴി രണ്ടുമൂന്നു ഭാഗങ്ങളിൽ വന്നു കയറുന്നതും ചില വലിയ ദോഷങ്ങൾക്കുള്ള സാധ്യത കാണിക്കുന്നു. കൃത്യമായി ഒരു വീട്ടിലേക്കുള്ള വഴി ഏതാണ് എന്ന് മനസ്സിലാക്കി തന്നെ ഒരു ജോതിഷയുടെയോ മറ്റു സഹായത്തോടുകൂടി തന്നെ വീട് കൃത്യമായി പണിയുക.
മാത്രമല്ല ഏറ്റവും കൂടുതലായി വീട്ടിൽ വാസ്തു ദോഷം ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഭാഗം ആ വീട്ടിലെ ബാത്റൂം തന്നെ ആണ്. പ്രത്യേകിച്ചും ബാത്റൂമിന്റെ ഭിത്തി വീട്ടിലെ പൂജാമുറിയുടെ ഭിത്തിനായി ചേരുന്ന ഭാഗമുണ്ട് എങ്കിൽ ഇത് വലിയ ദോഷമാണ്. ബാത്റൂമിലെത്തി മാത്രമല്ല വീടിലെ അടുക്കളയുടെ ചുമരും പൂജാമുറിയുടെ ചുമരും ഒന്നാകുന്നതും ദോഷമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.