അത്ര ശുഭമല്ല ഈ ജീവികളുടെ സാന്നിധ്യം

സാധാരണയായി നമ്മുടെയൊക്കെ വീടുകളിൽ ചിലപ്പോൾ കാണപ്പെടുന്ന ചില ജീവികളുടെ സാന്നിധ്യം നിഷ്കളങ്കരാണ് എങ്കിൽ കൂടിയും ഇത് വലിയ ദോഷ സൂചനയാണ് നൽകുന്നത്. പ്രധാനമായും നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇത്തരത്തിലുള്ള ജീവികളിൽ അത്ര ശുഭം അല്ലാത്ത സൂചന നൽകുന്ന ചില സാഹചര്യങ്ങളെ മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യും.

   

വീട്ടിൽ വളർത്തുന്നവയാണ് എങ്കിൽ പോലും നായ ഒരു വലിയ സൂചനയായി മാറുന്ന ചില സാഹചര്യങ്ങൾ വന്നുചേരുന്നത് മനസ്സിലാക്കുക.പ്രത്യേകിച്ച് നായ്ക്കൾ വീട്ടിൽ വീട്ടിലേക്ക് പുറമേ നിന്നും വന്നു കയറി പ്രസവിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് അത്ര ശുഭമല്ല. ഇങ്ങനെ നായ വീടിനകത്ത് പ്രസവിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു എങ്കിൽ ഇത് വലിയ ദോഷത്തിനുള്ള ലക്ഷണമാണ് മുൻകൂട്ടി മനസ്സിലാക്കി നൽകുന്നത്.

നായ മാത്രമല്ല വവ്വാല് പോലുള്ള ജീവികളുടെ സാന്നിധ്യം വീടിനകത്ത് എപ്പോഴെങ്കിലും ഉണ്ടാകുന്നു എങ്കിൽ ഇത് വലിയ ഒരു ദുഃഖം നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നു എന്നതിനെ സൂചനയായി തന്നെ മനസ്സിലാക്കുക. അസുഖമായ പലതും സംഭവിക്കാനുള്ള സാധ്യതയാണ് ഇത് നൽകുന്നത്. മാത്രമല്ല നിങ്ങളുടെ വീട്ടിലെ പ്രധാന വാതിലിനെ കുറുകയായി ചിലന്തികളെ കാണുന്നതും ദോഷമാണ്.

ഇതേ രീതിയിൽ തന്നെ വീട്ടിലേക്ക് ഒറ്റ മൈന വന്നു കയറുന്നതും നിങ്ങളുടെ വീടിന്റെ മുൻവശത്ത് തന്നെയായി ഈ ഒറ്റ മൈനയെ എപ്പോഴെങ്കിലും കാണുന്നതും ദോഷമായി മനസ്സിലാക്കാം. വീടിനകത്ത് പഴുതാര പോലുള്ള ജീവികളുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്നതും ദോഷം ഉണ്ടാകാനുള്ള സാധ്യതയാണ് കാണിക്കുന്നത്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ മുഴുവൻ കാണാൻ ശ്രമിക്കൂ.