ഇനി ഒരു കുഞ്ഞു പുഴു പോലും നിങ്ങളുടെ കൃഷി നശിപ്പിക്കില്ല

പല നാടുകളിലും പല പേരുകളാണ് അറിയപ്പെടുന്നത് എങ്കിലും മിക്കവാറും തണ്ടുതുരപ്പൻ വാഴപ്പുഴു എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്ന ഈ ഒരു പുഴു പലപ്പോഴും നമ്മുടെ കൃഷി വളരെ പെട്ടെന്ന് തന്നെ നശിക്കാനുള്ള ഒരു സാധ്യതയാണ് കാണിക്കുന്നത്. നിങ്ങളുടെ വീട്ടിലും വാഴ തെങ്ങ് പോലുള്ള കൃഷിയിടങ്ങളിൽ ഇത്തരത്തിലുള്ള പുഴുക്കളുടെ സാന്നിധ്യം കാണുന്ന സമയത്ത് സാധാരണയായി നിങ്ങൾ എന്താണ് ചെയ്യാറുള്ളത്.

   

എന്നാൽ ഇനിയങ്ങോട്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് നിങ്ങൾ തീർച്ചയായും ചെയ്തിരിക്കേണ്ടതും ഉറപ്പായും 100% റിസൾട്ട് ഉള്ളതുമായ ഈ ഒരു രീതി നിങ്ങൾക്കും ഇനി ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. പ്രത്യേകിച്ച് നിങ്ങൾ ഈ ഒരു രീതിയിൽ ട്രൈ ചെയ്തു നോക്കിയാൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുകയും നിങ്ങളുടെ വാഴ പോലുള്ള വളരെ പെട്ടെന്ന് സംരക്ഷിക്കാനും പിന്നീട് ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം ഉണ്ടാകാതിരിക്കാൻ ഇത് ഒരു സാധനമ നൽകുന്നു.

ഇങ്ങനെ പൂർണമായും വാഴ എങ്ങനെ സംരക്ഷിക്കാൻ വേണ്ടി ഇത്തരം പണ്ട്തുറപ്പൻ പുഴുക്കളെ ഒഴിവാക്കാനും വേണ്ടി നിസ്സാരമായി ഈ ഒരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇതിനായി ഒരു പാത്രത്തിലേക്ക് മൂന്നോ നാലോ പാറ്റ ഗുളിക ചേർത്ത് കൊടുത്തശേഷം ഇത് നല്ലപോലെ പൊടിച്ചെടുക്കും.

ഇത് ആവശ്യമില്ലാത്ത ഒരു പഴയ കുപ്പിയിലേക്ക് മാറ്റിയശേഷം ഇതിലേക്ക് പകുതിയോളം വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കണം. ഉപയോഗശൂന്യമായ പഴയ വെളിച്ചെണ്ണയാണ് എങ്കിലും പ്രശ്നമില്ല. നല്ലപോലെ ഇത് മിക്സ് ചെയ്ത ശേഷം നിങ്ങൾക്ക് തെങ്ങിന്റെ കൂമ്പിലേക്ക് വാഴയുടെ മുകൾഭാഗത്ത് ഒഴിച്ചുകൊടുക്കണം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.