കീറിയ സോക്സിനും പണികിട്ടി,ഇതിന്റെ കാര്യത്തിലും തീരുമാനമായി

സ്കൂളിൽ പോകുന്ന കുട്ടികൾ ഷൂസാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിനോടൊപ്പം തന്നെയുള്ള സോക്സുകളും നമ്മുടെ വീടുകളിൽ ധാരാളമായി കാണാം. ഓഫീസിലേക്കും ഷൂട്ട് ഉപയോഗിക്കുന്ന ആളുകളുടെ വീടുകളിലും ഇത്തരത്തിലുള്ള ഫ്ളോക്സുകൾ ധാരാളമായി ഉണ്ടാകും എന്നതുകൊണ്ട് തന്നെ ഈ ഒരു കാര്യം നിങ്ങളും അറിഞ്ഞിരിക്കുന്നത് വളരെ ഏറെ ഗുണം ചെയ്യും.

   

കാരണം നിങ്ങളുടെ ജീവിതത്തിലും പല സാഹചര്യങ്ങളും നിങ്ങൾക്ക് വളരെ ഏറെ ഉപകാരപ്രദമായ രീതിയിൽ തന്നെ പ്രയോഗിച്ചു നോക്കാവുന്ന ചില കാര്യങ്ങൾ ഈ പഴയ സോഫ്റ്റ് കൊണ്ട് നിങ്ങൾക്ക് ഇനി ചെയ്തു നോക്കാം. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിലും ഇങ്ങനെ ധാരാളമായി സോക്സുകൾ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ സോങ്സ് ഉപയോഗിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു കാര്യം അറിഞ്ഞിരിക്കുകയാണ് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് മറ്റു പല രീതിയിലും പ്രയോജനപ്പെടുന്നു.

പ്രധാനമായും കീറിയ സോസ് ആണെങ്കിൽ പോലും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സോക്സ് ഉപയോഗിച്ച് നിങ്ങൾ വീടുകളിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ടിന്നുകൾക്ക് ഒരു കവറിങ് പോലെ ഇട്ടു കൊടുക്കാം. എങ്ങനെ ഇട്ടുകൊടുക്കുന്നത് കൊണ്ട് വെളിച്ചെണ്ണ കുപ്പികൾ എടുക്കുന്ന സമയത്ത് കൈകളിൽ നിന്നും തെന്നി പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും.

ഇതുമാത്രമല്ല അടുക്കളയിൽ പാത്രം കഴുകുന്ന സമയത്തും സോപ്പ് തൂക്കിയിടാനും സ്ക്രബ്ബറുകൾ തൂക്കിയിടാൻ വേണ്ടി ഈ സോക്സുകൾ ഉപയോഗിക്കാം. മാത്രമല്ല യൂണിഫോമുകളുടെയും മറ്റും കോളറുകൾ വൃത്തിയാക്കുന്ന സമയത്ത് ബ്രഷ് നേരിട്ട് ഉപയോഗിക്കുമ്പോൾ ഇതിനകത്ത് ധാരാളമായി കീറലുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നതുകൊണ്ട് തന്നെ പരമാവധിയും ഈ ബ്രഷ് സോക്സിനെ ഉള്ളിൽ ഇട്ട് ഉപയോഗിച്ച് നോക്കൂ.