ഇങ്ങനെ ഒരു മൂടി കൊണ്ടും ഇത്രയും കാര്യങ്ങൾ ചെയ്യാനാകുമോ.

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും വീട് വളരെയധികം വൃത്തിയായി സൂക്ഷിക്കുക എന്നത് ഒരു ജോലി തന്നെയാണ്. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ അടുക്കള മാത്രമല്ല വീടിന് ഓരോ ഭാഗവും മൂലയും തന്നെ വൃത്തിയായി സൂക്ഷിക്കാൻ ഒരുപാട് സമയവും കഷ്ടപ്പാടും ഉണ്ടാകുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ട്.

   

എന്നാൽ നിങ്ങളുടെ വീട്ടിൽ ഏറ്റവും പ്രധാനമായും സോഫ സെറ്റ്ലും എല്ലാം അടങ്ങിയിരിക്കുന്ന പൊടിയും ദുർഗന്ധവും എല്ലാം വലിച്ചെടുക്കാനും ഇത് വളരെ പെട്ടെന്ന് തന്നെ ഫ്രഷ് ആയി മാറ്റുന്നതിന് വേണ്ടി നിസ്സാരമായ ഒരു പ്രവർത്തിയാണ് നിങ്ങളെ സഹായിക്കുന്നത്. പല ആളുകളും ഈ ഒരു രഹസ്യം അറിയാത്തതുകൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പെട്ട് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ ഒഴിവാക്കാൻ ബുദ്ധിമുട്ടുന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടാകും.

നിങ്ങളുടെ വീടുകളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഇങ്ങനെയൊരു മൂടിയോ കുക്കറിന്റെ മൂടിയോ അല്ലെങ്കിൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്ന അല്പം കട്ടിയുള്ള മൂടിയോ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് നിങ്ങളുടെ ബെഡിൽ നിന്നും സോഫ സെറ്റ്ൽ നിന്നും എല്ലാം ഉണ്ടാകുന്ന ദുർഗന്ധ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും.

ഇതിനായി ആദ്യമേ ഒരു വലിയ പാത്രത്തിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച ശേഷം ഇതിലേക്ക് അല്പം സുഗന്ധത്തിന് വേണ്ടി കംഫർട്ട് ഷാമ്പു ഏതെങ്കിലും ഒരു ലിക്വിഡ് ഡിഷ് വാഷ് ബേക്കിംഗ് സോഡ എന്നിവയെല്ലാം നന്നായി യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് ഒരു കോട്ടൺ ടർക്കി ട്ടവലിൽ മുക്കി പിഴിഞ്ഞ് എടുക്കുക. തുടർന്നും കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.