സാധാരണയായി മറ്റുള്ള കാലങ്ങൾ പോലെയല്ല മഴക്കാലം ആകുമ്പോൾ വീട്ടിൽ ധാരാളമായി കൊതുകുകൾ വന്നുചേരുന്ന ഒരു സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ഈ വീട്ടിലും ഈ രീതിയിൽ ധാരാളമായി കൊതുകുകളുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ വേണ്ടി ഒരിക്കലും കെമിക്കലുകൾ അടങ്ങിയ പല മാർഗങ്ങളും ഉപയോഗിക്കുന്ന ഒരു രീതി ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള മാർഗങ്ങൾ.
ഉപയോഗിക്കുമ്പോൾ കൊതുക് നശിക്കും എന്നതിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിലുള്ള ആളുകൾക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള കൊതുകുതിരികൾ പോലുള്ളവ ഉപയോഗിക്കുമ്പോൾ ഇതിൽ നിന്നും പുറപ്പെടുന്ന വായു ചില ആളുകൾക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പരമാവധിയും.
ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് പകരം നിങ്ങൾക്ക് നാച്ചുറലായി മാർഗത്തിലൂടെ കൊതുകിനെ മുഴുവനും തുരത്താൻ ഉള്ള ഒരു രീതി പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ ഒട്ടും ബുദ്ധിമുട്ടില്ലാതെ ഒട്ടും ചെലവില്ലാതെ വളരെ തന്നെ കൊതുകിനെ ഇല്ലാതാക്കാൻ വേണ്ടി ഇനി നിങ്ങളുടെ സാരമായി ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും.
ഇതിനായി ഒരുപാട് ഒന്നും ചെയ്യേണ്ട കാര്യമില്ല പകരം ഒരു ഇല മാത്രമാണ് ആവശ്യമായി വരുന്നത്. ബേ ലീഫ് അഥവാ എടന ഇല എന്ന പേരിൽ അറിയപ്പെടുന്ന ഈ ഒരു ഇല ഉണക്കി വീടിനകത്ത് സൂക്ഷിക്കുക. ഈ ഇല രാത്രി സമയങ്ങളിൽ കത്തിച്ചു വയ്ക്കുന്നത് കൊതുകിനെ പെട്ടെന്ന് നശിപ്പിക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.