സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും വസ്ത്രങ്ങൾ ചെറിയ നനവോടുകൂടി എടുത്തുവയ്ക്കുന്ന സമയത്ത് ഈ വസ്ത്രങ്ങളിൽ കരിമ്പൻ പിടിച്ച് ഇത് ഉപയോഗിക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് മാറുന്ന രീതി കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വസ്ത്രങ്ങളിൽ കരിമ്പനടിച്ച ഒരു രീതി ഉണ്ടാകാറുണ്ട് എങ്കിൽ ഇത് ഒഴിവാക്കാൻ വേണ്ടി വളരെ പെട്ടെന്ന്.
തന്നെ ചെയ്തു നോക്കാവുന്ന ഒരു പ്രത്യേക കാര്യമാണ് പറയുന്നത്. പ്രധാനമായും നിങ്ങൾ ഇനി നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന കരിമ്പനടിച്ച വസ്ത്രങ്ങളെ വളരെ പെട്ടെന്ന് തന്നെ വൃത്തിയായി മാറ്റിയെടുക്കുന്നതിനു വേണ്ടി ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ കരിമ്പനടിച്ച് വസ്ത്രങ്ങൾ മാത്രമല്ല നിറംമങ്ങി ഇരുണ്ട ഒരു നിറത്തിലേക്ക് മാറിയ വസ്ത്രങ്ങളും ഇതേ രീതിയിൽ തന്നെ.
നിങ്ങൾക്ക് പുതുമയാക്കി മാറ്റാൻ സാധിക്കുന്നു. ഇങ്ങനെ നിങ്ങളുടെ വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനും വസ്ത്രങ്ങൾ കൂടുതൽ മനോഹരമാക്കി മാറ്റുന്നതിനും വേണ്ടി നിസ്സാരമായി ഒരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. സാധാരണയായി നിങ്ങൾ വസ്ത്രങ്ങൾ അലക്കുന്ന രീതിയിൽ തന്നെ അലക്കുന്നതിനോടൊപ്പം തന്നെ അതിനേക്കാൾ.
ഒരു മണിക്കൂർ മുൻപ് നിങ്ങൾ ഈ ഒരു കാര്യം ഒന്ന് ചെയ്തു വയ്ക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ കൂടുതൽ തിളക്കം മാറുന്നതായി മാറുന്നത് കാണാം. ഇതിനായി ഒരു പാത്രത്തിൽ അല്പം ക്ലോറക്സ് ഒഴിച്ച് തുണി മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് വസ്ത്രങ്ങൾ ഇതിൽ മുക്കി വയ്ക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.