ഒരു ഹൈന്ദവ വിശ്വാസിയായി ജീവിക്കുന്ന വ്യക്തി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളും അതേ സമയം കൃത്യസമയങ്ങളിൽ ചെയ്യേണ്ടതുമായ ചില കാര്യങ്ങളും ഉണ്ട്. നിങ്ങളും ഈ രീതിയിലുള്ള ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങളും ഉണ്ടാകാൻ സഹായിക്കും. പ്രധാനമായും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഈശ്വരാനുഗ്രഹം നൽകാൻ വേണ്ടി ഈശ്വര പ്രാർത്ഥന എന്തുകൊണ്ടും.
ആവശ്യം തന്നെയാണ്. പ്രത്യേകിച്ചും അതിരാവിലെ ഉണർന്ന് കുളിച്ച് വൃത്തിയായി നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കൊടുക്കുന്നത് നിങ്ങളുടെ വീടിനെ എപ്പോഴും വലിയ ഐശ്വര്യം ഉണ്ടാകാനുള്ള സഹായം തന്നെയാകുന്നു. എന്നാൽ ഇങ്ങനെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിങ്ങളുടെ വീട് എപ്പോഴും വൃത്തിയായി ഇരിക്കേണ്ടതും ആവശ്യമാണ്. പ്രധാനമായും ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയതോതിൽ ഈശ്വരാനുഗ്രഹം.
ഉണ്ടാകാൻ വേണ്ടി ഇങ്ങനെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് വീട് വൃത്തിയായിരിക്കാൻ നിങ്ങളും ശ്രദ്ധിക്കണം. ഇങ്ങനെ വീട് വൃത്തിയാക്കുന്നത് നിങ്ങളുടെ വീട്ടിൽ ഈശ്വരാനുഗ്രഹവും മഹാലക്ഷ്മി ദേവി കുടികൊള്ളാൻ സഹായിക്കും. വൃത്തിയില്ലാത്ത വീടിനകത്ത് അലക്ഷ്മി ദേവിയായിരിക്കും കുടികൊള്ളുന്നത്. അതേസമയം നിലവിളക്ക് കൊടുക്കാനുള്ള സമയത്ത് ഒരിക്കലും നിങ്ങൾ അടിച്ചുവാരി തുടയ്ക്കാൻ ശ്രമിക്കരുത്.
ഇതേ രീതിയിൽ തന്നെ സന്ധ്യ സമയത്തും സൂര്യ അസ്തമയത്തിന് സമയത്ത് നിലവിളക്ക് കൊളുത്തുമ്പോൾ ഒരിക്കലും അടിച്ചു വാരുന്നതോ വൃത്തിയാക്കുന്നതോ അത്ര ഉചിതമല്ല അതിനേക്കാൾ കുറച്ചു മുൻപ് ഈ കാര്യങ്ങൾ ചെയ്തു വയ്ക്കുന്നതാണ് ഏറ്റവും അനുയോജ്യം. സന്ധ്യാസമയത്ത് രാമനാമം ചൊല്ലുവാനും ഭഗവത്ഗീത വായിക്കുവാനും എന്നിങ്ങനെയുള്ള മതവിശ്വാസ ഗ്രന്ഥങ്ങൾ വായിക്കുവാനും ഈശ്വരനെ ധ്യാനിച്ച് ഇരിക്കാനും ശ്രദ്ധിക്കണം. തുടർന്ന് വീഡിയോ കാണാം.