നരസിംഹ ജയന്തി ദിവസം ഈ പൂജകളെല്ലാം ചെയ്‌താൽ നിങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റം കണ്ടറിയാം

വൈശാഖ നാളിലെ നരസിംഹമൂർത്തി ജയന്തി ദിവസം നിങ്ങൾ വളരെ പ്രാർത്ഥനയോടുകൂടി ആയിരിക്കേണ്ടതാണ്. ഒരുപാട് ശക്തിയുള്ള വിഷ്ണുവിന്റെ അവതാരമാണ് നരസിംഹം. നരസിംഹമൂർത്തി ജയന്തി ദിവസം വിഷ്ണുവിന്റെ ഏതെങ്കിലും അവതാരങ്ങളുടെ ചിത്രത്തിനു മുൻപിൽ വിളക്ക് കൊളുത്തി പൂജ കഴിക്കുന്നത് വളരെ നല്ലതാണ്. മെയ് ഇരുപത്തിരണ്ടാം തീയതി വൈകിട്ട് 6 45 ന് മുൻപായി നരസിംഹമൂർത്തി വിഗ്രഹത്തിനു മുൻപിൽ അല്ലെങ്കിൽ വിഷ്ണുവിന്റെ ഏതെങ്കിലും.

   

അവതാരങ്ങളുടെ ചിത്രത്തിനു മുൻപിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ ഉടനടി ഫലം കാണും. ചുവന്ന തെച്ചി, ചുവന്ന ചെമ്പരത്തി, താമര, ശംഖുപുഷ്പം എന്നീ നാല് പൂക്കൾ നരസിംഹമൂർത്തി വിഗ്രഹത്തിനു മുൻപിൽ അർപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം പ്രധാനം ചെയ്യുന്നു. കൂടാതെ അന്നേദിവസം നരസിംഹമൂർത്തി അമ്പലത്തിൽ പോയി ഭവനത്തിലുള്ള എല്ലാവരുടെയും പേരിൽ പാൽപ്പായസമോ ആയൂർ സൂക്ത പുഷ്പാഞ്ജലിയോ കഴിക്കുന്നത് ജീവിതത്തിൽ സമ്പൽ സമൃദ്ധി നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു.

നിങ്ങളുടെ ജീവിതത്തിലും ഇത്തരത്തിലുള്ള വലിയ നേട്ടങ്ങളും സ്വന്തമായി കിട്ടുന്ന ഈശ്വര ചൈതന് നിങ്ങളോടൊപ്പം ഉണ്ടായിരിക്കേണ്ടതും ഒരു ആവശ്യമാണ്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്താൻ നിങ്ങളുടെ ജന്മ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവം ഒരു കാരണമാകും.

ജനശ അക്ഷരത്തിന്റെ പ്രത്യേകത അനുസരിച്ച് നിങ്ങളുടെ വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാൻ ഇനി ഒട്ടും കഷ്ടപ്പെടേണ്ട. നിസ്സാരമായി ഇനി ഞങ്ങൾക്ക് ഏറ്റെടുക്കുന്ന സൗഭാഗ്യവാൻ സ്വന്തമാക്കാൻ ഈശ്വരാദീനം മാത്രം മതിയാകും. ഈ സിംഹ മുർത്തിയുടെ അനുഗ്രഹങ്ങൾ ഒരിക്കലും നഷ്ടമാക്കരുത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.