സാധാരണയായി നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അവറുകൾ മിക്കവാറും ആളുകളും വെറുതെ വേസ്റ്റ് ആയി കളയുന്ന ഒരു രീതിയാണ് കാണാറുള്ളത്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഇക്കാര്യം പറഞ്ഞാൽ ഇനി നിങ്ങൾ ഒരു കവർ പോലും വെറുതെ കളയില്ല. പ്ലാസ്റ്റിക് കവറുകൾ നിങ്ങൾ വളരെ വൃത്തിയായി വെട്ടിയെടുത്ത ശേഷം.
ഇത് ഒരുക്കി കട്ടിയാക്കിയാൽ നാളികേരവും മറ്റും ചിരകുന്ന സമയങ്ങളിൽ താഴെ വിരിച്ചിടുന്ന വളരെയധികം ഉപകാരപ്രദം ആയിരിക്കും. പ്രത്യേകിച്ചും ഇത്തരത്തിൽ കവറുകൾ താഴെ ഇടുന്നത് നിങ്ങളുടെ നാളികേരവും മറ്റും വേസ്റ്റ് ആയി പോകാതിരിക്കാൻ നിലത്തു വീഴാതിരിക്കാനും ഉപകാരപ്രദം ആയിരിക്കും. ഈ രീതിയിൽ ചെയ്യുന്നു എങ്കിൽ ഒരു ഇല പോലും നിങ്ങളുടെ വീട്ടിൽ വെറുതെ വേസ്റ്റ് ആയി.
പോകുന്നില്ല. മാത്രമല്ല പ്ലാസ്റ്റിക് കവറുകൾ വീടിനെ മലിനമാകുന്ന രീതിയിലും പ്രകൃതിക്ക് ദോഷമാകുന്ന രീതിയിലും ഇനി പുറത്ത് വിരിച്ചിടേണ്ട കാര്യവുമില്ല. പലതും വാങ്ങുന്ന സമയങ്ങളിൽ കിട്ടുന്ന ബ്ലോക്ക് കവറുകൾ ഇനി ഒരിക്കലും നിങ്ങൾ വെറുതെ വേസ്റ്റ് ആണ് എന്ന് കരുതി കളയേണ്ട കാര്യമില്ല. പകരം ഈ കവറുകൾ നിങ്ങൾക്ക് നിങ്ങളുടെ ഫ്രിഡ്ജിൽ അകത്ത് പലതും.
സൂക്ഷിച്ചുവയ്ക്കാനുള്ള ഉപകാരത്തിനായി മാറ്റാം. പച്ചക്കറികളും ചില ഫ്രൂട്ട്സുകളും നിങ്ങൾക്ക് ഇതേ രീതിയിൽ തന്നെ സൂക്ഷിക്കാൻ ഈ സിപ് ലോക്ക് ഉപകാരപ്രദമായിരിക്കും. പഴയ ജീൻസ് ആണെങ്കിലും പുതിയ ജീൻസ് ആണെങ്കിലും നിങ്ങളുടെ ശരീരത്തിന് കൂടുതൽ വണ്ണം ഉള്ളതാണ് എങ്കിൽ ഇതിനെ കൂടുതൽ ഷേപ്പ് ആക്കി മാറ്റാൻ ഒരു ചെറിയ പീസ് ഇലാസ്റ്റിക് മാത്രം മതി. തുടർന്ന് വീഡിയോ കാണാം.