ഇതറിഞ്ഞാൽ ഇനി ഫ്രിഡ്ജ് ഒരു വർഷത്തിൽ പോലും വൃത്തിയാക്കേണ്ട കാര്യമില്ല

ഫ്രിഡ്ജ് വൃത്തിയാക്കാൻ മടിയുള്ള ആളുകളുണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ കണ്ടാൽ സന്തോഷിക്കും. കാരണം നിങ്ങളുടെ വീട്ടിലെ ഉപയോഗിക്കുന്ന ഫ്രിഡ്ജ് വളരെ എളുപ്പത്തിൽ വൃത്തിയാക്കാനും ഒട്ടും പ്രയാസമില്ലാതെ ഫ്രിഡ്ജിനകത്തെ അഴുക്ക് മുഴുവനും മാറ്റിയെടുക്കാനും ഒപ്പം നിങ്ങളുടെ ഫ്രീസറിനകത്ത് ഐസ് മലകൾ രൂപപ്പെടുന്ന അവസ്ഥയിൽ നിന്നും ഫ്രിഡ്ജിനെ രക്ഷിക്കാനും ഈ ചില കാര്യങ്ങൾ ചെയ്തു.

   

നോക്കാം. ഫ്രിഡ്ജിനകത്ത് ഫ്രീസറിൽ നല്ലപോലെ ഐസ് കിട്ടുന്ന ഒരു അവസ്ഥയും ഐസ് മലകൾ രൂപപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്തു നോക്കേണ്ടത് ഫ്രീസറിനകത്ത് ഒന്ന് ഓഫ് ചെയ്ത് ഐസ് കട്ടകൾ മുഴുവൻ മാറ്റിയശേഷം അല്പം ഉപ്പ് വിതറി കൊടുക്കുക എന്നതാണ്. 8 കിടക്കുന്ന ഐസുകട്ടകളെ പെട്ടെന്ന് ഇല്ലാതാക്കാനും ഉപ്പു വിതറുന്ന പ്രവർത്തി കൊണ്ട് സാധിക്കും.

ഫ്രിഡ്ജിനകത്ത് നല്ല ഒരു സുഗന്ധം നിലനിൽക്കാനും എപ്പോഴും ഫ്രിഡ്ജ് ഫ്രഷായി തോന്നാനും വേണ്ടി അല്പം കംഫർട്ട് ഒഴിച്ച് ഉപ്പും ചേർത്ത് വെള്ളം ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കിയാൽ മതിയാകും. പെരുംജീരകം പോലുള്ളവ ഒരുപാട് വാങ്ങി വയ്ക്കുന്ന സമയത്ത് ഇവ പെട്ടെന്ന് ഉച് കുത്തുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

എന്നാൽ ജീരകത്തിനകത്ത് അല്പം ഗ്രാമ്പൂ ഇട്ടു കൊടുത്താൽ ഒട്ടും ഉച്ച കുത്താതെ ഇവ സൂക്ഷിക്കാൻ ആകും. അരി പാച്ചേരി പോലുള്ളവ സൂക്ഷിക്കുന്ന സമയത്ത് ഇതിനകത്ത് ഒന്നോ രണ്ടോ വെളുത്തുള്ളി ഇട്ടു വയ്ക്കുന്നതും ഗുണകരമാണ്. നാളികേരം സൂക്ഷിച്ചിരിക്കുന്ന സമയത്ത് അതിനകത്ത് അല്പം ഉപ്പ് പരത്തി കൊടുത്തതിനുശേഷം വയ്ക്കുകയാണ് എങ്കിൽ കാലങ്ങളോളം നാളികേരത്തിന് ഒട്ടും കേടുവരാതെ സൂക്ഷിക്കാം. തുടർന്ന് വീഡിയോ കാണാം.