നിങ്ങളുടെ വീട്ടിൽ ഒരു വലിയ ശല്യക്കാരനായി മാറുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒരു രീതിയായിരിക്കും ഇത്. പ്രത്യേകിച്ചും മിക്കവാറും വീടുകളിലും ഏലികളുടെ സാന്നിധ്യം വളരെ കൂടുതലായി കണ്ടെത്താം. പ്രത്യേകിച്ചും വലിയ കൃഷിയും മറ്റും ഉള്ള വീടുകളിൽ മാത്രമായിരിക്കില്ല അല്ലാത്ത സ്ഥലങ്ങളിലും സാന്നിധ്യം വളരെ കൂടുതലായി കാണും.
ഇവ നിങ്ങളുടെ അടുക്കളത്തങ്ങളും മോശമാക്കാനുള്ള സാധ്യതയും ഉണ്ടാകാം. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ എലി ഒരു വലിയ പ്രശ്നമായി മാറുന്നുണ്ട് എങ്കിൽ ഉറപ്പായും ഇതിനെ ഇല്ലാതാക്കാൻ നിസ്സാരമായ ഈ കാര്യം മാത്രം ചെയ്താൽ മതി. അധികം പണത്തിന് ഇല്ലാതെ നിങ്ങളുടെ വീട്ടിൽ വെറുതെ വേസ്റ്റ് ആയി കളയുന്ന ഈ ഒരു കുപ്പിയുണ്ട് എങ്കിൽ ഇനി നിങ്ങൾക്കും എലിയെ പിടിക്കാം.
പണം കൊടുത്ത് കെണി വാങ്ങാതെ നിങ്ങൾക്ക് സ്വന്തമായി വീട്ടിലുള്ള വേസ്റ്റ് ഉപയോഗിച്ച് എനിക്ക് ഉണ്ടാക്കാൻ സാധിക്കും. ഇതിനായി അല്പം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയാണ് ആവശ്യം. പ്ലാസ്റ്റിക് കുപ്പിയുടെ മുകൾ ഭാഗത്തിന്റെ മൂന്നു വശവും ഒരുപോലെ മുറിച്ചു കൊടുക്കാം. ശേഷം കുപ്പിയുടെ രണ്ടു ഭാഗത്തേക്കും ജോയിന്റ് വരുന്ന രീതിയിൽ.
തന്നെ ഒരു ചെറിയ കമ്പി ഉപയോഗിച്ച് ദ്വാരം ഇട്ടു കൊടുക്കാം. ഇതിലൂടെ ചെറിയ വടിയോ മറ്റോ കയറ്റി റബ്ബർ ബാൻഡ് വെച്ച് ടൈറ്റ് ആക്കുക. എലിയെ ആകർഷിക്കാൻ എന്തെങ്കിലും ഒരു ഭക്ഷണപദാർത്ഥം വച്ചു കൊടുക്കാം. ഇങ്ങനെ ചെയ്തുകൊണ്ട് വളരെ എളുപ്പത്തിൽ നിങ്ങൾക്കും ഇനി എലിയെ പിടിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.