നമ്മുടെ എല്ലാ വീടുകളിൽ ധാരാളമായി ചെടികൾ നട്ടുവളർത്തുന്ന ഒരു രീതി നമുക്ക് ഉണ്ടായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരത്തിൽ ചെടികൾ നട്ടുവളർത്തുമ്പോൾ നമ്മുടെ ഇഷ്ടം മാത്രം നോക്കിയാൽ പോരാ ഈ ചെടികളുടെ സാന്നിധ്യം ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നത് കൂടി ചിന്തിക്കുക. പ്രത്യേകിച്ചും നാം നട്ടുവളർത്തുന്ന ചെടികളിൽ പലതും നമ്മുടെ വീടിന്റെ മുത്തട്ട്.
ഉണ്ടെങ്കിൽ ഇതുവഴിയായി വലിയ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായി കാണുന്നു. നിങ്ങളുടെ വീട്ടുമുറ്റത്ത് വളരുന്ന ചില ചെടികളെ കുറിച്ച് അറിഞ്ഞ് ഇവ ദോഷകരമായവയാണ് എങ്കിൽ ഇവയെ ഒഴിവാക്കാൻ ശ്രദ്ധിക്കുക. പ്രധാനമായും നിങ്ങളുടെ വീട്ടുമുറ്റത്ത് നട്ടുവളർത്താൻ അനുയോജ്യമായ ചെടികളെ തിരിച്ചറിഞ്ഞ് ഇവ പരിപാലിച്ച് വളർത്താൻ ശ്രദ്ധിക്കണം.
ഈ കൂട്ടത്തിൽ ഒരു കാരണവശാലും നിങ്ങളുടെ വീടിനകത്ത് വളർത്താൻ പാടില്ലാത്ത ചെടികളിൽ ഒന്നാണ് നാരക വംശത്തിൽ ഉൾപ്പെടുന്നവ. ചെറുനാരങ്ങ ആണ് എങ്കിലും ഓറഞ്ച് ആണ് എങ്കിലും വടുകപ്പുളി ആണെങ്കിലും ഒരു കാരണവശാലും വീടിന്റെ ചുറ്റുമതിൽ അകത്ത് ഇവ വളർത്താൻ പാടില്ല. അതേസമയം തുളസി പനിക്കൂർക്ക നെല്ലി പ്ലാവ് മാവ് കണിക്കുന്ന എന്നിവയെല്ലാം വളർത്തുന്നത് കൊണ്ട് വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകാം.
മുസാണ്ട, കള്ളിമുൾച്ചെടികൾ , പൂവളം തുടങ്ങിയ ചെടികളും ഒരു കാരണം കൊണ്ടും വീട്ടു മതികെട്ടിനകത്ത് വളർത്തരുദ്. ഇവ വളരുന്നതുകൊണ്ട് നിങ്ങൾക്ക് സാമ്പത്തിക നഷ്ടങ്ങളും ജീവിതത്തിൽ വലിയ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. നിങ്ങളുടെ മതിൽ കെട്ടിനകത്ത് ഇവ വളരുന്നുണ്ടോ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.