മുകളിലേക്ക് നോക്കി ഇനി വിഷമിക്കേണ്ട നിങ്ങളുടെ തെങ്ങും നിറയെ കായ്ക്കും

കേരളത്തിന്റെ കൽപ്പക്ഷമായ തെങ്ങ് ഇന്ന് മിക്കവാറും എല്ലാ വീടുകളിലും തന്നെ ഉണ്ടെങ്കിലും പലപ്പോഴും തെങ്ങിൽ കായിഫലം ഇല്ലാതെ മുരടിച്ചു നൽകുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ തെങ്ങ് കായ്ക്കാതെ മുരടിച്ച് നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും ഈ ഒരു അവസ്ഥയെ മറയെടുക്കാൻ നിങ്ങൾ നിസ്സാരമായ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്.

   

പലപ്പോഴും പലരും തെങ്ങിനെ ആവശ്യമായ വെള്ളമോ വളമോ നൽകാതെ വരുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ തെങ്ങ് നിറയെ കായ്ക്കാതെ ഒട്ടും കായഫലം ഇല്ലാതെയും നിൽക്കുന്ന ഒരു അവസ്ഥ കാണാറുള്ളത്. അതുകൊണ്ട് ഈ ഒരു അവസ്ഥയെ മറികടക്കാനായി നിങ്ങൾ സ്ഥിരമായി എങ്ങനെ ആവശ്യമായ രീതിയിലുള്ള വളപ്രയോഗങ്ങളും വെള്ളവും കൃത്യമായി നൽകേണ്ടത് ആവശ്യമാണ്.

ഇങ്ങനെ ചെയ്താൽ തന്നെ വളരെ എളുപ്പത്തിൽ തെങ്ങിന്റെ കായഫലം വർദ്ധിക്കാനും മുരടിച്ചു നിൽക്കുന്ന അവസ്ഥകളെ മറികടക്കാനും സാധിക്കും. ഒപ്പം തന്നെ വർഷത്തിൽ ഒരുതവണയെങ്കിലും ഒരു തെങ്ങിനെ ആവശ്യത്തിന് മഗ്നീഷ്യം നൽകേണ്ടത് പൊട്ടാസ്യം നൽകേണ്ടതും ആവശ്യമാണ്. വളപ്രയോഗം നടത്തി ഉടനെ തന്നെ കായ് ഫലം ഉണ്ടാകണമെന്നില്ല.

എങ്കിലും മൂന്നുമാസത്തിൽ ശേഷം ഉറപ്പായും കായഫലം കാണാനാകും. ഒരു തെങ്ങിൽ പൂക്കുല വിരിഞ്ഞ് 12 മാസം എങ്കിലും വേണം ഒരു തെങ്ങ് മുഴുവനായി പാകമായി വരാം. അത്രയും സമയം ഒരു തെങ്ങിനെ നൽകേണ്ടത് വളരെ ആവശ്യമാണ്. ഇനി നിങ്ങളുടെ വീട്ടിലെ തെങ്ങുകളും നിറയെ കായിച്ചു നിൽക്കുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.