ഇന്ന് മിക്കവാറും ആളുകളും ചോറ് ഇരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ശരീരഭാരം കുറയ്ക്കുക ശരീരത്തിന് കൂടുതൽ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ആഗ്രഹിക്കുന്നവരെല്ലാം തന്നെ ചപ്പാത്തി തന്നെയാണ് കഴിക്കുന്നത്. ഇങ്ങനെ ചപ്പാത്തി കളിക്കുന്ന സമയത്ത് നിങ്ങളുടെ ശരീരത്തിൽ കൂടുതൽ ഇഷ്ടത്തോടെ കൂടി തയാറാക്കേണ്ടത് ആവശ്യമാണ്.
പ്രത്യേകിച്ചും നിങ്ങൾ ചപ്പാത്തി കഴിക്കുന്ന സമയത്ത് അത് ഉണ്ടാക്കാനായി എടുക്കുന്ന പ്രത്യേകമായ ഒരു എഫ്ഫക്റ്റ് നല്ല ചപ്പാത്തി കഴിക്കാന് നിങ്ങളെ സഹായിക്കുന്നു. ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ തന്നെ നിങ്ങൾക്ക് വളരെ ഈസിയായി ചപ്പാത്തി കുഴച്ചെടുക്കാൻ സാധിക്കും. ഇതിനായി ചപ്പാത്തിക്ക് ഗോതമ്പ് മാവിലേക്ക് ഒരു ഗ്ലാസ് പൊടിയിലേക്ക് അര ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴയ്ക്കണം.
ഇങ്ങനെ കുഴച്ചെടുത്ത ശേഷം ഇതിലേക്ക് കുറച്ച് എണ്ണ അല്ലെങ്കിൽ നെയ് തടവിയ ശേഷം വീണ്ടും ഒന്നുകൂടി കുഴക്കാം. ഈ രീതിയിൽ നെയ്യ് അല്ലെങ്കിൽ ഓയിൽ ചേർത്തു കൊടുക്കുന്നത് ചപ്പാത്തി കൂടുതൽ സോഫ്റ്റ് ആകാൻ സഹായിക്കും. പ്രധാനമായും നിങ്ങൾ ഈ രീതിയിൽ ചപ്പാത്തി തയ്യാറെടുക്കുന്ന സമയത്ത് കുഴച്ചശേഷം അരമണിക്കൂർ നേരമെങ്കിലും ഇത് മാറ്റി വയ്ക്കേണ്ടതും.
കൂടുതൽ സോഫ്റ്റ് ആകാൻ സഹായിക്കുന്നു. നിങ്ങൾക്കും സോഫ്റ്റ് ചപ്പാത്തി കഴിക്കാൻ ആഗ്രഹമുണ്ട് എങ്കിൽ കുഴച്ചുവെച്, അരമണിക്കൂറിന് ശേഷം നിങ്ങൾക്ക് ഈ മാവെടുത്ത് ചെറിയ ഉരുളകളാക്കി പരത്തി കുറച്ചു മാത്രം പൊടി തടവി കൊടുത്ത് പരത്തിയെടുത്ത് വേവിക്കാം. ഇപ്പോൾ നല്ല സോഫ്റ്റ് ചപ്പാത്തി തയ്യാറാകുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.