ഇത് ഉണ്ടെങ്കിൽ ഇനി ഇല കാണാത്ത വിധം റോസ് പൂക്കും

വീട്ടുമുറ്റത്ത് നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ നിറയെ പൂക്കൾ ഉണ്ട് എങ്കിൽ നിങ്ങളുടെ വീട് കാണാൻ തന്നെ ഒരു പ്രത്യേക പോസിറ്റീവ് എനർജി ഉണ്ടാകും. അതേസമയം മിക്കവാറും ആളുകളുടെയും വീട്ടിൽ പൂക്കാൻ അല്പം ബുദ്ധിമുട്ട് കാണിക്കുന്ന ഒരു ചെടിയാണ് റോസ്.

   

ഒരുപാട് ഇലകളും തണ്ടു വായ് വളർന്നുവരുന്നു എങ്കിലും ഇത് പൂക്കൾ ഉണ്ടാകാതെ മുരടിച്ചു നിൽക്കുന്ന അവസ്ഥയും കാണാറുണ്ട്. ഈ രീതിയിൽ പൂക്കൾ ഉണ്ടാകാതെ നിൽക്കുന്ന റോസാ ചിരി നിങ്ങളുടെ വീട്ടിലും ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇത് ഒരിക്കലും ട്രൈ ചെയ്തു നോക്കൂ. മാസത്തിൽ ഒരു ദിവസമെങ്കിലും ശരിക്ക് ഇങ്ങനെ ചെയ്തു കൊടുത്താൽ ഉറപ്പായും ചെടി കൂടുതൽ നിറഞ്ഞ് പൂക്കാൻ ഇത് സഹായിക്കും.

ഒരുതരത്തിലുള്ള വളപ്രയോഗങ്ങളും ഇതിനുവേണ്ടി കടയിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യം പോലുമില്ല. നിങ്ങളുടെ കയ്യിലുള്ള കാര്യങ്ങൾ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് ഒരുമിക്സ് തയ്യാറാക്കാനാകും. ഇതിനായി നിങ്ങളുടെ അടുക്കളയിൽ നിന്നും ഉണ്ടാകുന്ന വെസ്റ്റുകൾ വെറുതെ കളയാതെ ഇനി റോസാച്ചെടിക്ക് വേണ്ടി ഉപയോഗിക്കുകയാണ് വേണ്ടത്.

പ്രധാനമായും ഇതിനുവേണ്ടി എടുക്കേണ്ട വഴിയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉള്ളി തൊലിയും പഴത്തിന്റെ തോലും ആണ്.ഇറച്ചി കഴുകിയ വെള്ളവും ആഴ്ചയിൽ ഒരു ദിവസമോ രണ്ടാഴ്ചയിൽ ഒരു ദിവസം ചെടിയുടെ വേരിനോട് ചേർന്ന് ഒഴിച്ചുകൊടുക്കുന്നതും ഗുണം ചെയ്യും. ഇതൊക്കെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ പൂക്കൾ ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.