നിങ്ങളുടെ വീടുകളിൽ പഴയ ഓട്ടുപാത്രങ്ങൾ ഒരു വിളി നിലവിളക്ക് പോലുള്ള ചെറിയ വോട്ട് പാത്രങ്ങളെ പോലും ഉപയോഗിക്കാതെ എടുത്തു വയ്ക്കുമ്പോൾ ഇത് പഴയത് രൂപത്തിൽ ആകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എണ്ണ മെഴുക്കും മറ്റും പറ്റിപ്പിടിച്ചു ഇവയിൽ ക്ലാവ് വന്നുചേരുന്ന അവസ്ഥകൾ കാണാം. അങ്ങനെ നിങ്ങളുടെ വീട്ടിൽ പഴയ രൂപത്തിലായ എത്ര പഴയ വോട്ട് പാത്രങ്ങളാണ് എങ്കിലും.
ഇനി പുതുപുത്തൻ എന്ന രീതിയിൽ തന്നെ നിങ്ങൾക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കും. കാഴ്ചയിൽ എത്ര പഴയതാണ് എങ്കിലും ഇത് ഇതിന്റെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് പുതു പുത്തൻ ആക്കി മാറ്റാൻ സാധിക്കും. ഇതിനായി അല്പംപോലും ഒരച്ച് കഷ്ടപ്പെടേണ്ടതില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. ഈ ഒരു മിക്സ് നിങ്ങളുടെ വോട്ട് പാത്രങ്ങളിൽ പുരട്ടി ഇട്ടാൽ മതി പുതുപുത്തനായി കിട്ടും.
ഇതിനായി ഒരു പാത്രത്തിലേക്ക് കല്ലുപ്പ് പൊടിയുപ്പ് എടുക്കാം ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. നിങ്ങൾക്ക് എത്രത്തോളം പാത്രങ്ങൾ ഉണ്ടോ അതിനനുസരിച്ച് പൊടികൾ എടുക്കാം. ശേഷം ഇതിലേക്ക് 2 ചെറുനാരങ്ങ പിഴിഞ്ഞ് നീരുമാത്രം ചേർക്കാം. നിങ്ങളുടെ വോട്ട് പാത്രങ്ങളിൽ ഈ മിക്സ് നന്നായി തേച്ച് പിടിപ്പിച്ചു വയ്ക്കാം.
ശേഷം അല്പം വലിപ്പമുള്ള ഒരു പാത്രത്തിലേക്ക് ഒരു വലിയ ഉണ്ട് കോൽപ്പുളി ഉടച്ച് നല്ലപോലെ വെള്ളം ചേർത്ത് കുഴച്ച് യോജിപ്പിച്ച് എടുക്കണം. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ പാത്രങ്ങൾ ഇട്ടുവെച്ച് തിളപ്പിക്കുക. ഇതിനുശേഷം ചെറിയൊരു ബ്രഷ് വച്ച് ഇതിൽ ഒന്ന് ഉരച്ചു കൊടുക്കുകയും ചെയ്താൽ പുതു പുത്തനായി കിട്ടും. വീഡിയോ കാണാം.