നിമിഷനേരങ്ങൾ കൊണ്ട് വളം കടി മാറാൻ ഇനി ഏതൊരു നുള്ളു മതി

മഴക്കാലം ആകുമ്പോഴും ഒരുപാട് കാലിന് നനവ് വരുന്ന സാഹചര്യങ്ങളിലും വളം കടി പോലുള്ള ബുദ്ധിമുട്ടുകൾ ആളുകളിൽ ഉണ്ടാകുന്നത് കാണാറുണ്ട്. ഇങ്ങനെ വളം കടി ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ കാൽപാദങ്ങൾ വീണ്ടും കീറിയും അവിടെ ചിലർക്ക് മുറിവുകൾ പോലെ രൂപപ്പെട്ടു ഘടനമായ ചൊറിച്ചിലും പുഴുക്കേടും ഉണ്ടാകുന്നതും കാണാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ കാലുകളിൽ വളം കടി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനും.

   

കാലുകളെ കൂടുതൽ സുരക്ഷിതമായി ഭംഗിയായി സംരക്ഷിക്കുന്നതിനും ഈ ചെറിയ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും. രാത്രി ഉറങ്ങുന്നതിനു മുൻപായി നിങ്ങളുടെ കാലുകളിൽ ഈ ഒരു മിക്സ് പുരട്ടിയാൽ തന്നെ കാലുകളിലെ വള്ളംകളി മാറി കാലുകൾ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റാം. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് നാല് വെളുത്തുള്ളി തൊലി കളഞ്ഞ് എടുക്കാം.

ഇതിലേക്ക് ഒരു അര ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി അല്ലെങ്കിൽ പച്ചമഞ്ഞൾ ചെറിയൊരു കഷണം ചേർത്തു കൊടുക്കാം. ഒരു നുള്ള് ഉപ്പും ചേർത്ത് ഇത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു ലിക്വിഡ് രൂപമാകാൻ വേണ്ടി ആവശ്യമായ അളവിൽ അല്പം ചെറുനാരങ്ങ നീരും ചേർത്ത് യോജിപ്പിക്കാം.

നല്ല ഒരു പേസ്റ്റ് ആയാൽ ഇത് നിങ്ങളുടെ കാൽപാദത്തിന്റെ താഴെയായി വളം കടി ഉള്ള ഭാഗങ്ങളിലും ഭാഗങ്ങൾക്കിടയിലും പുരട്ടി കൊടുക്കാം. തുടർച്ചയായി ഓരോ ദിവസവും ഇത് ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ കാൽപാദങ്ങളിലെ വളം കടി പൂർണമായും മാറും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.