പലപ്പോഴും രാവിലെ സമയങ്ങളിൽ സ്കൂളിലേക്ക് കുട്ടികളെ വിടുന്ന തിരക്കിലും ജോലിക്ക് പോകുന്ന തിരക്കിലും പച്ചക്കറികളും മറ്റും അറിയാൻ ഒരുപാട് സമയം ചെലവാക്കാൻ ഇല്ലാത്ത അവസ്ഥകൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിലെ പച്ചക്കറികൾ പൂർണമായും ചെറുതായി അരിഞ്ഞു കിട്ടാൻ ഒരു സൂത്രവിദ്യ പരിചയപ്പെടാം. ഈ രീതിയിൽ ഇനി പച്ചക്കറി അറിയുകയാണ് എങ്കിൽ.
വളരെ എളുപ്പത്തിൽ പൊടിപോലെ അരിഞ്ഞെടുക്കാം. നിങ്ങളുടെ വീട്ടിലും രാവിലെ സമയങ്ങൾ ഇനി ഒരുപാട് സമയം ബാക്കിയാകുന്നതിനു വേണ്ടിയും ഈ പച്ചക്കറി മാർഗം സഹായിക്കും. നിങ്ങൾ വീട്ടിൽ പച്ചക്കറി അറിയാൻ മൂർച്ചയുള്ള കത്തികളാണ് ഉപയോഗിക്കുന്നത് എങ്കിൽ പലപ്പോഴും ഈ കത്തികളുടെ അരിക് ഭാഗം കൈലകളിൽ തട്ടി അവടെ മുറിയാനുള്ള സാധ്യത ഉണ്ട്.
നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പച്ചക്കറികൾ അരിയാനും ഇത് ഏറ്റവും ചെറുതായി അരിഞ്ഞെടുക്കാനും ഈ ഒരു സൂത്രമാർഗ്ഗം പ്രയോഗിക്കാം. ഇതിനായി പഴയ ഒരു കുപ്പിയുടെ ഭാഗം മുറിച്ചെടുത്ത് ആർച്ച് ഷേപ്പിലേക്ക് ആക്കാം. ഇങ്ങനെ ആർച്ച് മുറിച്ചെടുത്ത കുപ്പിയുടെ അരികിൽ ഭാഗത്തിന്റെ രണ്ട് സൈഡിലും ഓരോ ചെറിയ ധ്വാരം ഉണ്ടാക്കി അതിലൂടെ റബ്ബർബാൻഡ് കയറ്റി രണ്ട് അഗ്രവും കെട്ടിയിടാം.
ശേഷം ഇത് കയ്യിലെ മൂന്ന് വിരലിനു മുകളിലായി വരുന്ന രീതിയിൽ വച്ച് പച്ചക്കറികൾ ഓരോന്നും അരിഞ്ഞെടുക്കാം. ഇങ്ങനെ അരിഞ്ഞാൽ വളരെ എളുപ്പത്തിൽ നൈസായി അരിഞ്ഞെടുക്കാം. വലിയ കഷണങ്ങളാക്കി മുറിച്ചെടുത്ത പച്ചക്കറികൾ മിക്സിയുടെ ചെറിയ ജാറിൽ ഒന്ന് ക്രഷ് ചെയ്താൽ ചെറുതായി അരിഞ്ഞു കിട്ടും. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.