മിനിറ്റുകൾ കൊണ്ട് നിങ്ങളുടെ ചുളിവുകൾ മാഞ്ഞുപോകും

പ്രായംകൊണ്ട് മാത്രമല്ല ചില ജീവിത സാഹചര്യങ്ങളുടെ ഭാഗമായിട്ടും ജീവിതശൈലിയുടെ ഭാഗമായിട്ടും ചർമ്മത്തിൽ പലപ്പോഴും ചുളിവുകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ ചുളിവുകൾ ഉണ്ടാകുന്ന സമയത്ത് പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ പാക്കുകളും ഉപയോഗിച്ച് ഇത് ഇല്ലാതാക്കാൻ പരിശ്രമിക്കുന്ന ആളുകളുടെ എണ്ണവും തീരെ കുറവല്ല. നിങ്ങളുടെ ശരീരത്തിലും ഈ രീതിയിൽ ചുളിവുകൾ കാണുന്നുണ്ട് എങ്കിൽ.

   

ഇതിനുവേണ്ടി ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ പാക്കുകൾ അല്ല ഉപയോഗിക്കേണ്ടത്. നിങ്ങളും ശരിയായ രീതിയിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത് എങ്കിൽ മറ്റേ സൈഡ് എഫക്റ്റുകൾ ഒന്നുമില്ലാതെ തന്നെ നിങ്ങൾക്കും ചർമ്മത്തിലെ എല്ലാ തരത്തിലുള്ള ചുളിവുകളും മാറ്റിയെടുക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ ഉപയോഗിക്കേണ്ടത് വെറും ഒരേയൊരു വസ്തു മാത്രമാണ്.

ഒരു ചെറിയ പാത്രത്തിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുക്കാം. ഇതിലേക്ക് 2 ടീസ്പൂൺ അളവിൽ തന്നെ വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. നല്ല ഒരു സ്ക്രബ്ബ് പരിവത്തിൽ ആകുന്ന സമയത്ത് ഇത് മാറ്റിവെക്കാം. ഒരു പാത്രത്തിൽ ആവശ്യത്തിന് ചൂടുള്ള വെള്ളം എടുത്ത് അതിലേക്ക് നിങ്ങളുടെ കൈകൾ അല്പനേരം മുക്കി വയ്ക്കുക.

തുടങ്ങിയ ടവൽ കൊണ്ട് കൈകൾ നല്ലപോലെ തുടച്ചശേഷം നേരത്തെ തയ്യാറാക്കി വെച്ച പാക്ക് കൈകൾക്ക് മുകളിൽ നല്ലപോലെ പുരട്ടി സ്ക്രബ് ചെയ്യാം. കുറഞ്ഞത് 5 മിനിറ്റ് നേരത്തേക്ക് എങ്കിലും നിങ്ങൾ ഇങ്ങനെ സ്ക്രബ് ചെയ്യണം. ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ കൈകളിലെ ചുളിവുകൾ പൂർണമായും മാറും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവൻ കാണാം.