സിനിമ നടികളുടെ ഇതുപോലുള്ള കാൽപാദം സ്വന്തമാക്കാം നിങ്ങൾക്കും

പല ആളുകളും വിഷമിക്കുന്ന ഒരു കാര്യമായിരിക്കും കാൽപാദത്തിന് ഭംഗിയില്ല എന്ന കാര്യത്തിൽ. പലർക്കും കാൽപാദത്തിന് ഉണ്ടാകുന്ന ഇരുണ്ട നിറം ഇത്തരത്തിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. നിങ്ങളും ഈ രീതിയിൽ കാൽപാദത്തിന്റെ ഭംഗി കുറവുകൊണ്ട് ഡ്രൈവ് കൊണ്ട് പ്രയാസപ്പെടുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിനെ നല്ല ഒരു പരിഹാരം വീട്ടിൽ തന്നെ ചെയ്യാനാകും.

   

ഇതിനായി ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക് ആവശ്യത്തിന് ചെറുനാരങ്ങ നീരും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഈ മിക്സ് നിങ്ങളുടെ കാൽപാദത്തിന് മുകളിലായി നല്ലപോലെ തേച്ചു പിടിപ്പിക്കുക. ശേഷം കൈകൊണ്ട് നന്നായി മസാജ് കൂടി ചെയ്തു കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി കാൽപ്പാദത്തിന് മുകളിൽ ഉണ്ടാകുന്ന ഇരുണ്ട നിറം പൂർണ്ണമായും ഇല്ലാതാകും.

തീർച്ചയായും നിങ്ങളുടെ കാൽപാദങ്ങളെ മനോഹരമാക്കുന്നതിന് ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും. പലരും കാൽപാദത്തിന്റെ ഇത്തരത്തിലുള്ള നിറവ്യത്യാസം അതുകൊണ്ടുതന്നെ കാലുകൾ പുറത്തുകാണിക്കാൻ പോലും മടി കാണിക്കാറുണ്ട്. എപ്പോഴും ശരീരം ശുദ്ധി എന്നത് നിങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും ഏറ്റവും ആവശ്യമായ ഒരു കാര്യമാണ്.

ശരീരത്തിൽ ഏറ്റവും വൃത്തിയുണ്ടായിരിക്കേണ്ടത് കാൽപാദങ്ങളിൽ തന്നെയാണ്. കാരണം എപ്പോഴും അശുദ്ധമായ ഭാഗങ്ങളിലൂടെ നാം ഉപയോഗിക്കുന്നത് ഈ കാലുകളാണ് എന്നതുകൊണ്ട് തന്നെ കാൽപാദം എപ്പോഴും വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കുക. ഈ ബേക്കിംഗ് സോഡ നാരങ്ങാ മിക്സ് തീർച്ചയായും നിങ്ങളുടെ കാൽപാദങ്ങളെ മനോഹരമാക്കാൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണാം.