ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തന്നെ സന്ധ്യ സമയത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. പ്രധാനമായും ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് ഈ നിലവിളക്ക് വെക്കുന്ന പ്രക്രിയയിലൂടെ നിങ്ങളുടെ വീട്ടിലേക്ക് കടന്നുവരുന്നത്. നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഒരിക്കലും നിങ്ങളുടെ വീട് വൃത്തികേടായി കിടക്കുന്നത് അനുയോജ്യമല്ല. എപ്പോഴും വീട് അടിച്ചുവാരി തുടച്ച് വൃത്തിയാക്കി ഇടാൻ ശ്രമിക്കുക.
എങ്കിലേ ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കൂ. സാധാരണയായി നിലവിളിക്കുന്ന സമയത്ത് പലരും അറിയാതെ പോലും ചെയ്യുന്ന ചില തെറ്റുകൾ അവരുടെ ജീവിതത്തിന് തന്നെ വലിയ നാശത്തിന് കാരണമാകുന്നുണ്ട്. നിങ്ങളും സന്ധ്യയ്ക്ക് വീട്ടിൽ നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കുക. ഏറ്റവും പ്രധാനമായും സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്ന സമയത്ത്.
നിങ്ങളുടെ വീട്ടിൽ അടുക്കളയിലെ മറ്റു പൈപ്പുകളിൽ നിന്നും വെള്ളം ഇറ്റു വീഴുന്നത് അനുയോജ്യമല്ല. ഏത് സാഹചര്യത്തിലാണ് എങ്കിൽ കൂടിയും പൈപ്പിൽ നിന്നും വെള്ളം ഇട്ടിട്ട് ലീക്കായി പോകുന്നത് സാമ്പത്തിക ചോർച്ചക്ക് കാരണമാകും. മാത്രമല്ല സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് അടുക്കളയിൽ ജോലി ചെയ്യുന്നതും അനുയോജ്യമല്ല അടുക്കളയിൽ നിങ്ങൾ ജോലി ചെയ്യുന്നുണ്ട് എങ്കിലും.
പാത്രങ്ങൾ നിലത്തുവീണു ഉറക്കെയുള്ള ശബ്ദം കേൾക്കുന്നത് ദോഷമാണ്. ചില ആളുകൾ അറിവില്ലായ്മ കൊണ്ട് ചെയ്യുന്ന മറ്റൊരു തെറ്റാണ് സന്ധ്യ സമയത്ത് നിലവിളക്ക് വെക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നത്. നിലവിളക്ക് വയ്ക്കുമ്പോൾ മനസ്സിൽ ഈശ്വര ചിന്തയാണ് എല്ലാവരുടെയും ഉണ്ടായിരിക്കേണ്ടത്. ഒപ്പം ലക്ഷ്മി പാരായണവും ഭാഗവതവും ഉറക്കെ വെക്കുന്നതും ഗുണം ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം